പിട്ടാപ്പിള്ളിൽ ഏജൻസിസ് ജോലി ഒഴിവുകൾ | Pittappillil agencies jobs|

പിട്ടാപ്പിള്ളിൽ ഏജൻസിസിലേക്ക് നിരവധി ജോലി ഒഴിവുകൾ.

 കേരളത്തിലെ നമ്പർ വൺ ഹോം അപ്ലയൻസസ് സ്ഥാപനങ്ങളിൽ ഒന്നായ പിട്ടാപ്പിള്ളിൽ ഏജൻസീസ്ന്റെ കേരളത്തിലുടനീളമുള്ള 49 ഓളം ബ്രാഞ്ചുകൾ ലേക്ക് നിരവധി ജോലി ഒഴിവുകൾ. സാധാരണക്കാർ അന്വേഷിക്കുന്ന ചെറുതും വലുതുമായ ഒഴിവുകൾ വന്നിരിക്കുന്നു. നിങ്ങൾക്ക് ഈ ബ്ലോഗിലൂടെ ജോലി ഒഴിവുകളുടെ പൂർണമായ വിശദവിവരവും എങ്ങനെ അപേക്ഷിക്കാം എന്നുള്ളതെല്ലാം മനസ്സിലാക്കാവുന്നതാണ്.ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക.

1)ബ്രാഞ്ച് മാനേജർ.

2)അസിസ്റ്റന്റ്/ഫ്ളോർ മാനേജർ.

3)കാറ്റഗറി മാനേജർ.

4) സെയിൽസ് എക്സിക്യുട്ടീവ്.

5)സെയിൽസ് അസിസ്റ്റന്റ്.

6)അക്കൗണ്ടന്റ്.

7)സർവീസ് കോർഡിനേറ്റർസ്.

8) സപ്പോർട്ടിങ് സ്റ്റാഫ്.

9)മൊബൈൽ ടീം ലീഡ്.

10)ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

 തുടർന്ന് ലഭിക്കുന്ന ഗൂഗിൾ ഫോം വഴി ഓൺലൈൻ വഴി അപേക്ഷിക്കാം. സ്ഥാപനം നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ആർക്കും പൈസ കൊടുക്കാതെ ജോലി നേടാം. ഇപ്പോൾതന്നെ അപേക്ഷിക്കാൻ.


🔺WE ARE HIRING
🔺Senior Sales Executives
🔺Sales Executives
 പൊന്നാനി, മാറഞ്ചേരി, ബിയ്യം, തവനൂർ, വെളിയംകോട്, പാലപ്പെട്ടി, പെരുമ്പടപ്പ്, എടപ്പാൾ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന
Email Your Resume To: careers@ammotors.in 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain