രാംരാജ് കോട്ടനിൽ ജോലി നേടാം | Ramraj Cotton job vacancy |

കമ്പനിയുടെ പേര്: റാംരാജ് കോട്ടൺ
ബേക്കർ ജംഗ്ഷൻ, കോട്ടയം

ഒഴിവുകൾ.

 🔺സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
 യോഗ്യത: +2, 1 - 2 വർഷത്തെ പരിചയം
 ശമ്പളം: 12000-14000
 ബേക്കർ ജംഗ്ഷൻ
 പുരുഷൻ 25-35

🔺 സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ)
 യോഗ്യത: +2, 3-4 വർഷത്തെ പരിചയം
 ശമ്പളം: 12000-14000
 സ്ത്രീ: 30-35

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ ecktm1@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക
അപേക്ഷിക്കാനുള്ള അവസാന തീയതി: 06/08/2022

 എംപ്ലോയബിലിറ്റി സെന്റർ
 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോട്ടയം

🔺ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈസിലേക്ക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
0492 2257999 / +91 9961405756

🔺 നേരിട്ട് സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു

റസ്റ്റോറന്റിനും സൂപ്പർമാർക്കറ്റിനും സീനിയർ അക്കൗണ്ടന്റിനെ അടിയന്തിരമായി ആവശ്യമുണ്ട്,  സ്ഥലം എറണാകുളം
ഭക്ഷണവും താമസവും സൗജന്യം
98460 13711,  98460 15529,

🔺തഴവ കുറ്റിപ്പുറത്ത് പുതിയതായി തുടങ്ങിയ സ്റ്റിച്ചിങ് സെന്ററിലേക്ക് തയ്യൽ മേഖലയിൽ പരിചയ സമ്പന്നരായ എല്ലാത്തരം വർക്കുകളും ചെയ്യാനറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവവർ ഈ നമ്പറിൽ വിളിക്കുക 9207390512.

🔺 ശാസ്താംകോട്ട ഭരണിക്കാവിൽ  ladies Gym ജിമ്മിലേക് ട്രെയിനേറെ ആവശ്യം ഉണ്ട് ലേഡി ട്രെയിനർ മുൻഘടന..
Contact 9605181448

🔺 അക്കൗണ്ടിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ശമ്പളം8000+ഇൻസെന്റീവ്+കമ്മീഷൻ
 യോഗ്യത:ബി.കോം
 സ്ഥലം-കരുനാഗപ്പള്ളി
 Ph-9526347749
 ഐഡിയൽ മാർക്കറ്റിംഗ് അസോസിയേറ്റ്സ്.

🔺 ജോലി ഒഴിവ്
മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന Mas Holidays Tours and Travels ൻ്റെ രണ്ടാമത്തെ ബ്രാഞ്ച് ലേക്ക് ഒരു ലേഡി സ്റ്റാഫിൻ്റെ  vacancy ഉണ്ട്. ഒരു വർഷം ട്രാവൽസ്  ഫീൽഡിൽ എക്സ്പീരിൻസ് ഉള്ളവരും മലപ്പുറം മുൻസിപപാലിറ്റി ഭാഗത്ത്  ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
Info@masholidaygroup.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain