ഫോറസ്റ്റ് ബോട്ട് ഡ്രൈവർ മുതൽ നിരവധി ഒഴിവുകൾ.

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ മുതൽ നിരവധി ഒഴിവുകൾ.

ഭിന്നശേഷിക്കാരും വനിതകളും അപേക്ഷിക്കാൻ.അർഹരല്ല. ശമ്പളം : 26,500-60,700
ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ (തിരുവനന്തപുരം-1) പ്രായം 25-36
പട്ടിക, മറ്റു പിന്നാക്കവിഭാഗത്തിന് ഇളവ് ലഭിക്കും.യോഗ്യത: എ. എസ്എസ്എൽസി ജയം അല്ലെ ങ്കിൽ തത്തുല്യം.
ബി. മോട്ടോർ ബോട്ട് ഓടിക്കു ന്നതിനുള്ള മോട്ടോർ ഡ്രൈവിങ് ലൈസൻസും ബോട്ട് ഡ്രൈവർ ആയി 3 വർഷ പരിചയവും (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈ റ്റിൽ-www.keralapsc.gov.in). സി. മോട്ടോർ ബോട്ടിന്റെ എൻജിൻ മെക്കാനിസവുമായി ബന്ധ പ്പെട്ടഅടിസ്ഥാന അറിവും ചെറിയ തകരാറുകൾ പരിഹരിക്കാനുളള കഴിവും, ഡി. നീന്തൽ പ്രാവീണ്യം.

ശാരീരിക യോഗ്യതകൾ: 1. ഉയരം കുറഞ്ഞത്
168 സെ.മീ. (പട്ടികവിഭാഗത്തിനു കുറഞ്ഞത്
160 സെ.മീ), നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ.പൂർണ ഉച്ഛ്വാസത്തിൽ കുറഞ്ഞത് 5 സെ.മീ.വികാസം വേണം. 2. കായികക്ഷമതാപരീക്ഷ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ
പുരുഷൻമാർക്കുള്ള വൺ സ്റ്റാർ നിലവാരത്തി ലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ
യോഗ്യത നേടണം. കായികക്ഷമതാ പരീക്ഷാ ഇനങ്ങൾ, മെഡിക്കൽ നിലവാരം തുടങ്ങിയ വിവരങ്ങൾക്കും സർട്ടിഫി ക്കറ്റ് മാതൃകയ്ക്കും വെബ്സൈറ്റിലെ വിജ്ഞാപ നം കാണുക (www.keralapsc.gov.in).

⭕️പാർട്ട് II തസ്തികമാറ്റം വഴിയുള്ള നിയമനം വനം വകുപ്പിലെ ബോട്ട് ലാസ്കർ, ബോട്ട് ക്ലീനർ, ബോട്ട് വാച്ചർ എന്നീ തസ്തികകളിൽ വിജയക രമായി പ്രൊബേഷൻ പൂർത്തിയാക്കിയവരിൽ നിന്നു തസ്തികമാറ്റം വഴി നിയമനം. ഭിന്നശേഷി ക്കാരും വനിതകളും അപേക്ഷിക്കാൻ അർഹരല്ല. ശമ്പളം .: 26,500-60,700.

ഒഴിവ്. ജില്ലാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവ്).പ്രായം: ബാധകമല്ല. യോഗ്യതകൾ: എ. എസ്എസ്എൽസി ജയം അല്ലെങ്കിൽ തത്തുല്യം. ബി. മോട്ടോർ ബോട്ട് ഓടിക്കുന്നതിനുള്ള മോട്ടോർ ഡ്രൈവിങ് ലൈ സൻസും ബോട്ട് ഡ്രൈവർ എന്ന നിലയിൽ 3 വർ ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. സി. മോട്ടോർ ബോട്ടിന്റെ എൻജിൻ മെക്കാനിസവുമാ യി ബന്ധപ്പെട്ട അടിസ്ഥാന അറിവും ചെറിയ തകരാറുകൾ പരിഹരിക്കാനുള്ള കഴിവും. ഡി. നീന്തൽ പ്രാവീണ്യം

ശാരീരിക യോഗ്യതകൾ : 1. ഉയരം കുറഞ്ഞത് 168 സെ.മീ. (പട്ടികവിഭാഗത്തിനു കുറഞ്ഞത് 160 സെ.മീ). നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ. പൂർണ ഉച്ഛ്വാസത്തിൽ കുറഞ്ഞത് 5 സെ.മീ. വികാസം വേണം. 2. കായികക്ഷമതാപരീക്ഷ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ പുരുഷൻമാർക്കുള്ള വൺ സ്റ്റാർ നിലവാരത്തി ലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടണം. കായികക്ഷമതാ പരീക്ഷാ ഇനങ്ങൾ, മെഡിക്കൽ നിലവാരം തുടങ്ങിയ വിവരങ്ങൾക്കും പരിചയ, മെഡിക്കൽ, സർവീസ് സർട്ടിഫിക്കറ്റ് മാതൃകയ്ക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക (www.keralapsc.gov.in)

⭕️മൂന്നാർ കേറ്ററിങ് കോളജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, എച്ച്ഒഡി, സീനിയർ ലക്ചറർ (ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, എഫ് ആൻ ഡ് ബി സർവീസ്, എഫ് ആൻഡ് ബി പ്രൊഡക്ഷൻ, ബേക്കറി, ടൂറിസം, ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഇംഗ്ലിഷ് വകുപ്പുകളിൽ) പരിചയം; അക്കൗണ്ടന്റ്: പരിചയം. അപേക്ഷിക്കുക. International
Campus, Thachankary Hills, Suryanelli, Munnar;  career@munnarcateringcollege.edu.in

⭕️ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ: 10 വർഷ അധ്യാപന, അഡ്മിനിസ്ട്രേറ്റീവ് പരിചയം, ഇതിൽ 5 വർഷം പ്രിൻസിപ്പലായുള്ള പരിചയം.
യോഗ്യത സിബിഎസ്ഇ ചട്ടപ്രകാരം. ബിഎഡ്, ഐടി അറിവ്. 45 വയസ്സിനു മുകളിലുള്ളവർക്കു മുൻഗണന. ഡിസംബർ 15നകം കളർ പാസ്പോർ ട് സൈസ് ഫോട്ടോ സഹിതം റെസ്യൂ മെ മെയിൽ ചെയ്യുക.
Gregorian Public School, Maradu, Kochi; gregorianschool@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain