എയർപോർട്ടിൽ ജോലി ഒഴിവുകൾ, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ ഇതാണ് അവസരം

ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ അവസരം.


കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ (FRO തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

ഒഴിവ്: 12
യോഗ്യത: പ്ലസ് ടു, ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC ഹെവി വെഹിക്കിൾ ലൈസൻസ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.

അഭികാമ്യം: റോസൻബോവർ ട്രൈയിൻഡ് പരിചയം: 0 – 3 വർഷം
പ്രായപരിധി: 40 വയസ്സ്
(SC/ST വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും).

ഉയരം: 167 സെന്റിമീറ്ററിൽ കുറയാത്തത് ( SC/ST വിഭാഗത്തിന് 165 സെന്റിമീറ്ററിൽ കുറയാത്തത്).

ശമ്പളം: 25,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (SC/ST കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക).

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രതിമാസ ശമ്പളം 7000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകിട്ട് 5 മണി വരെ. ഫോൺ 949 5692656, 04802700380

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain