നിങ്ങൾക്ക് ഒരു ജോലി, സ്വന്തം നാട്ടിൽ തന്നെ ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം

എൽ.ഐ.സിയിൽ ഇതാ നിങ്ങൾക്ക് ഒരു ജോലി, സ്വന്തം നാട്ടിൽ തന്നെ ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം.

LIC, അഡ്വൈസർമാരെ തിരഞ്ഞെടുക്കുന്നു. LIFE INSURANCE CORPORATION OF INDIA 
സ്വന്തം നാട്ടിൽ തന്നെ ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്തു നിങ്ങളുടെ ആഗ്രഹത്തിനു അനുസരിച്ച് സമ്പാദിക്കാൻ കേന്ദ്രഗവൺമെന്റ് സ്ഥാപനമായ എൽ.ഐ.സി യുടെ ഈ തൊഴിൽദാന സംരംഭത്തിൽ പങ്കെടുക്കൂ. ബിസിനസ്സ് ചെയ്യുന്നതിനനുസരിച്ച് കമ്മീഷനും, പ്രോത്സാഹന സമ്മാനങ്ങളും, കാർ, മോട്ടോർ സൈക്കിൾ, കമ്പ്യൂട്ടർ എന്നിവയ്ക്ക് പലിശരഹിത വായ്പയും കുറഞ്ഞ പലിശക്ക് ഹൗസിങ്ങ് ലോണും, കുടുംബാവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം, വിദേശയാത്ര, പെൻഷൻ, ഓഫീസ് അലവൻസ്, ഗ്രാറ്റുവിറ്റി, ഫോൺ സൗകര്യം, പ്രമോഷൻ സാധ്യത, മെഡിക്ലെയിം എന്നിവയും ലഭ്യമാകും.
LIC യുടെ വിദഗ്ധ ഓഫീസർമാരുടെ നിരന്തര പരിശീലനവും നിങ്ങളുടെ കഠിനാധ്വാനവും കൂടെ ഉണ്ടെങ്കിൽ വെറും 3 വർഷംകൊണ്ട് ആർക്കും ഇത് സാധ്യമാക്കാം. 

വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ് പാസ്സ്. പ്രായം: 18 വയസ് തികഞ്ഞിരിക്കണം.

ഉയർന്ന പ്രായപരിധിയില്ല. വിട്ടമ്മമാർ, തൊഴിൽരഹിതർ, അധിക വരുമാനം ആഗ്രഹിക്കുന്ന സ്വകാര്യസ്ഥാപന ജോലിക്കാർ, കൗൺസിലർമാർ, വാർഡ് മെമ്പർമാർ, വിദ്വാർത്ഥികൾ, ബിസിനസുകാർ തുടങ്ങി നല്ല രീതിയിൽ സമ്പത്തുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഇത് ഒരു ഉചിതമായ ജോലിയാണ്

ടെർമിനേറ്റ് ആയി ഒരുവർഷം കഴിഞ്ഞിട്ടുള്ള മുൻ എൽ.ഐ.സി ഏജന്റുമാർക്കും ഇത് സുവർണ്ണാവരസമാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന റിക്രൂട്ടിംഗ് ഓഫിസറുമായി ബന്ധപ്പെടുക. 

Shri. K. Gopalakrishnan, LIC Senior Chief Advisor & Chairman's Club Life Member, Sreevalsam, Thekkegram Road, Anicode, Chittur -678101.

ഫോൺ : 9447069547 : 9447082408
E-mail : licgopalji@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain