പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് യോഗ്യതയുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ

പ്രമുഖ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ.

 കേരളത്തിലെ തന്നെ പ്രമുഖ വ്യാപാര സ്ഥാപനമായ ആർ കെ വെഡിങ് മാളിൽ തൊഴിലവസരങ്ങൾ .മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സെക്യൂരിറ്റി എന്നീ പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.ഒഴിവുമായി ബന്ധപ്പെട്ട കൂടുതൽ വിശദ വിവരങ്ങൾ താഴെ നൽകുന്നു.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും. 

പ്രായപരിധി 20 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. മാർത്താണ്ഡം എന്ന സ്ഥലത്തിന് ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഇന്റർവ്യൂ പങ്കെടുക്കേണ്ട ഡീറ്റെയിൽസ് താഴെ നൽകുന്നു.

INTERVIEW PLACE RK WEDDING MALL TRIVANDRUM.INTERVIEW DATE 21-06-2023 12 PM.

🔺സെക്യൂരിറ്റി ഗാർഡ്.

 പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. തുടക്കശമ്പളം 13,000 രൂപ മുതൽ.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. 45 വയസ്സ് വരെ ആയിരിക്കണം  പ്രായപരിധി. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.താല്പര്യമുള്ളവർ താഴെ നൽകുന്ന തീയതിയിൽ ഇന്റർവ്യൂ ജോലി നേടുക.

INTERVIEW PLACE RK WEDDING MALL TRIVANDRUM

INTERVIEW DATE 20-06-2023 11 AM

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain