നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം

നന്തിലത്ത് ജി-മാർട്ട് പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് പരിചയ സമ്പന്നരായ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കി നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക, നേരിട്ടു ജോലി നേടുക. ഷെയർ കൂടി ചെയ്യുക.


ജോലി ഒഴിവുകൾ

 • ബ്രാഞ്ച് മാനേജർ, ശമ്പളം 50,000 
 • സെയിൽസ് മാനേജർ, ശമ്പളം : 40,000 
 • ഡിജിറ്റൽ മാനേജർ, ശമ്പളം : 40,000 വരെ
 • ക്രോക്കറി മാനേജർ, ശമ്പളം : 35,000 വരെ
 • സെയിൽസ് എക്സിക്യുട്ടീവ്, ശമ്പളം : 30,000 വരെ
 • സെയിൽസ് ട്രെയിനി, ശമ്പളം : 20,000 വരെ
 • ബ്രാഞ്ച് അക്കൗണ്ടന്റ്, ശമ്പളം 30,000 വരെ
 • കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്, ശമ്പളം : 20,000 വരെ
 • കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, ശമ്പളം :20,000 വരെ
 • വെയർഹൗസ് ഇൻ ചാർജ്, ശമ്പളം : 20,000 വരെ
 • വെയർഹൗസ് അസിസ്റ്റന്റ്, ശമ്പളം :15,000 വരെ
 • AC ടെക്നിഷ്യൻ, ശമ്പളം 15,000 വരെ
 • ഡ്രൈവർ, ശമ്പളം 15,000 വരെ
 • ഇലക്ട്രീഷ്യൻ, ശമ്പളം : 15,000 വരെ

ഈരാറ്റുപേട്ട, കായംകുളം, കൊട്ടാരക്കര തുടങ്ങിയ ഷോറൂമിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത് ഇന്റർവ്യൂ സമയത്ത് തന്നെ താഴെ കൊടുത്തിരിക്കുന്ന അഡ്ഡ്രസിൽ നേരിട്ടു വന്നു ജോലി നേടാവുന്നതാണ്Nandilath G-Mart
GOPU HANDILATH GROUP
 Email: hr@nandilathgmart.com
www.nandilathgmart.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain