പ്ലസ് ടു യോഗ്യത ള്ളവർക്ക് വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.
അങ്കമാലിയിലെ കെയർ ഹെൽത്ത് ഇൻഷൂറൻസ് സ്ഥാപനത്തിലേക്കു വനിതാ ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടെലി കാളിംഗ് ജോലിയും ഉണ്ടായിരിക്കും, പോസ്റ്റ് പൂർണ്ണമായും വായിക്കുക.
ജോലി സമയം രാവിലെ 9 മണി മുതൽ 6 മണി വരെ ആണ് സമയം
അപേക്ഷകർക്കു ഉള്ള പ്രായ പരിധി 35 വയസ്സിനു ഉള്ളിൽ ആയിരിക്കും.
യോഗ്യത : +2
ശമ്പളം :10,000+ ഇൻസെന്റ്റീവ് +ഭക്ഷണം താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക.
ഫോൺ : 9567332211
മറ്റു ജോലികൾ ചുവടെ.
✅️ ഡെലിവറി ബോയ്,സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ
ഡീലക്സ് മെഷീൻ ടൂൾസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു ഡെലിവറി ബോയ്,സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ജോലി ഒഴിവുകൾ
ഇംഗ്ലീഷ്,ഹിന്ദി ഭാഷ,പരിഞ്ജനം ഉണ്ടായിരിക്കണം.ആശയ വിനിമയശേഷി ഉണ്ടായിക്കണം. കൂടത്തെ, ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം : 45 വയസ്സ്
ശമ്പളം : 13000
ഡെലിവറി ബോയ്
യോഗ്യത :+2
ശമ്പളം : 10000
പ്രായം : 30 വയസ്സ്
ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം
Nb: നേരിട്ടുള്ള ജോലി ആണ്
✅️രമണിക റീജൻസിയിൽ പത്താം ക്ലാസ്സ് യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ
റൂം ബോയ്
യോഗ്യത :പത്താം ക്ലാസ്സ് പാസ്സ് ആയിരിക്കണം
റിസപ്‌ഷനിസ്റ്റ്
യോഗ്യത :ഡിഗ്രി ഉണ്ടായിരിക്കണം
പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം.
സ്ഥലം :ഗുരുവായൂർ രമണിക റീജൻസി
ഫോൺ നമ്പർ :9539915068
✅️ പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.
കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply
Contact: KS Sunil, Development Officer
Mob: 920 79 67 848
✅️ സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.
ബന്ധപ്പെടുക: swarajmotors@yahoo.com
ബന്ധപ്പെടുക:-85 470 543 04.