പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 240

▪️ഓഫീസർ-ക്രെഡിറ്റ്: 200,
▪️ഓഫീസർ- ഇൻഡസ്ട്രി: 8,
▪️ഓഫീസർ-സിവിൽ എഞ്ചിനീയർ: 5,
▪️ഓഫീസർ-ഇലക്ട്രിക്കൽ ▪️എഞ്ചിനീയർ:4,
▪️ഓഫീസർ ആർക്കിടെക്റ്റ്: 1,
▪️ഓഫീസർ-ഇക്കണോമിക്സ്: 6,
▪️മാനേജർ-എക്കണോമിക്സ്: 4,
▪️മാനേജർ-ഡാറ്റ സയന്റിസ്റ്റ്: 3 , ▪️സീനിയർ
▪️മാനേജർ-ഡാറ്റ സയന്റിസ്റ്റ്:2,
▪️മാനേജർ-സൈബർ സെക്യൂരിറ്റി: 4,
▪️സീനിയർ മാനേജർ- സൈബർ ▪️സെക്യൂരിറ്റി: 3)

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ബിരുദം/ ബിരുദാനന്തര ബിരുദം/ BE/ B Tech/ ME/ M Tech/ CA/ CMA/ CFA
പരിചയം: 0 – 5 വർഷം.

പ്രായപരിധി: 38 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)n

അപേക്ഷ ഫീസ് : വനിത/ SC/ ST/ PwBD: 59 രൂപ മറ്റുള്ളവർ: 1180 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain