കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലാവസരങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്നിട്ടുള്ള തൊഴിലവസരങ്ങൾ താഴെ നൽകുന്നു.

NB - വിവിധ തൊഴിൽമാസികകളിൽ നിന്നും ലഭിച്ച ഒഴിവുകളാണ്. അതുകൊണ്ടുതന്നെ താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച്  വിശദവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം ( ഏജൻസി ആണോ എന്ന് ) ഉറപ്പാക്കിയ ശേഷം അപേക്ഷിക്കുക.

🔺അസിസ്റ്റന്റ്  മാനേജർ സെയിൽസ് (ബിരുദം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ!!! കഴിവ്, പുതുമുഖങ്ങൾക്കും അപേക്ഷിക്കാം), റിസപ്ഷനിസ്റ്റ് (പെൺ, ബിരുദം) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: admin@chevronbuilders.com

🔺ആചാര്യ പഞ്ചകർമയിലേക്ക് പാക്കിങ് സ്റ്റാഫിനെ ആവശ്യ മുണ്ട്. പ്രായം പരമാവധി 30. ശമ്പളം: 12,000. ഫോൺ: 9400239592

🔺തമ്പാനൂർ വിനായക റീജൻസിയി ലേക്ക് റൂംബോയിയെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയം നിർ ബന്ധം. ശമ്പളം: 12,000- 13,000 രൂപ. ഫോൺ: 7736537267

🔺ലുലുമാളിൽ ഫാൻസി ജ്വല്ലറിയിൽ യുവതീയുവാക്കളെ ആവശ്യമുണ്ട്. ഹോസ്റ്റൽ ലഭ്യമാണ്. ഫോൺ: 0471 2465022

🔺ന്യൂ കാപ്പിറ്റൽ ഗ്രൂപ്പിലേക്ക് ഡെലിവറി സ്റ്റാഫ്, പാക്കിങ് ഡിസ്ട്രിബ്യൂഷൻ ഒഴിവുകൾ.
ശമ്പളം : 14,000-20,000. താമസം.
ഭക്ഷണം. ഫോൺ: 9447361239

🔺ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയിൽ ആശുപത്രിയിലേക്ക് ഡി.ഫാം, ബി.ഫാം. ഫാം. ഡി. യോഗ്യതയുള്ള വനിത ഫാർമസിസ്റ്റിനെ ആവശ്യം. 0479 2458218,

🔺മറൈൻ ഡ്രൈവ് പ്രിൻസി ട്രവൽസിലേക്ക് എ.സി. മെക്കാ നിക്കിനെ ആവശ്യമുണ്ട്. ടൂറിസ്റ്റ് ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലുള്ള അഞ്ചുവർഷ പ്രവൃത്തിപരിചയം, , ഇ-മെയിൽ: ea.princy@gmail.com

🔺തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംസ്കൃതം വിഭാഗ ത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. യു.ജി.സി. നിഷ്ക്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തവരാകണം. അഭിമുഖം ജൂലായ് 12-ന് രാവിലെ 11.30-ന്.
ശ്രീകാര്യത്തേക്ക് ഹിന്ദി/ഗണിതം പ്രൈമറി അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: . ഇ-മെയിൽ: sajanijose@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain