മിൽമയിൽജോലി ഒഴിവുകൾ പരീക്ഷ ഇല്ലാതെ ജോലി നേടാം.

മിൽമയിൽജോലി ഒഴിവുകൾ നേരിട്ട് ജോലി,Milma Job vacancy 2023 Apply Now.


കേരള മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ,പ്രായപരിധി, ഇന്റർവ്യൂ തീയതി തുടങ്ങിയ വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നൽകിയിരിക്കുന്നു.
ഇന്റർവ്യൂ നടക്കുന്നത് 2023 ജൂലൈ 25 രാവിലെ 10 മണി മുതൽ 12 മണി വരെ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

മറ്റു ജോലി ഒഴിവുകൾ - click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain