ആരോഗ്യ കേരളത്തിൽ ജോലി നേടാൻ അവസരം.ഉടൻ അപേക്ഷിക്കുക.

ദേശീയ ആരോഗ്യദൗത്യം മലപ്പുറം (എൻ.എച്ച്.എം) പദ്ധതിക്ക് കീഴിൽ ജില്ലയിൽ പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, അനെസ്തെറ്റിസ്റ്റ് എന്നീ സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് തസ്തികകളിലേക്കും ജില്ലയിലെ അനുയാത്ര പദ്ധതിയിലേക്കായി ഓഡിയോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, സ്റ്റാഴ്സ് തസ്തികകളിലേക്കും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

🔺സ്പെഷലിസ്റ്റ് ഡോക്ടർ ( ഗൈനക്കോളജിസ്റ്റ്).
ഒഴിവ്: 1 യോഗ്യത.

1. MBBS 
2. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ 3. MBBS നും ബിരുദാനന്തര ബിരുദത്തിനും
TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ
പ്രായപരിധി: 65 വയസ്സ്.
ശമ്പളം: 65,000 രൂപ.

🔺സ്പെഷലിസ്റ്റ് ഡോക്ടർ (പീഡിയാട്രീഷ്യൻ)

ഒഴിവ്: 1
യോഗ്യത 1. MBBS / തത്തുല്യം.
2. MD/ DNB/DCH
3. MBBS നും ബിരുദാനന്തര ബിരുദത്തിനും TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ
.പ്രായപരിധി: 65 വയസ്സ് ശമ്പളം: 65,000 രൂപ

🔺സ്പെഷലിസ്റ്റ് ഡോക്ടർ (അനെറ്റിസ്റ്റ്).

ഒഴിവ്: 2 യോഗ്യത
1. MBBS / തത്തുല്യം
2. DA/DNB (അനെസ്തെറ്റിസ്റ്റ്)
3. MBBS നും ബിരുദാനന്തര ബിരുദത്തിനും TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ.

🔺ഓഡിയോളജിസ്റ്റ്

ഒഴിവ്: 1യോഗ്യത:
1. BASLP
2. RCI രജിസ്ട്രേഷൻ.
പ്രായപരിധി: 40 വയസ്സ് ശമ്പളം: 20,000 രൂപ.

🔺സ്പെഷ്യൽ എജ്യുക്കേറ്റർ
ഒഴിവ്: 1
യോഗ്യത
1. ബിരുദം
2. സ്പെഷ്യൽ എജ്യുക്കേഷനിൽ B Ed പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 20,000 രൂപ.

🔺ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്

ഒഴിവ്: 2
യോഗ്യത
1. ബിരുദം.
 2. ചൈൽഡ് ഡെവലപ്മെന്റിൽ PG ഡിപ്ലോമ/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽഡിപ്ലോമ പരിചയം: ഒരു വർഷം.പ്രായപരിധി: 40 വയസ്സ് ശമ്പളം: 20,000 രൂപ.

🔺സ്റ്റാഫ് നഴ്സ്

യോഗ്യത

1. GNM/ BSc momlou 2. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 17,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 12ന് മുൻപായി.ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain