കേരള സർക്കാർ വഴി വിദേശത്തു നിരവധി ജോലി ഒഴിവുകൾ.

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAEയിലെ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക
🔺ടാലി ക്ലർക്ക്

ഒഴിവ്: 4 യോഗ്യത: പത്താം ക്ലാസ്/ പ്ലസ്ടു പരിചയം: 2 - 3 വർഷം ശമ്പളം: AED 2000


റീച്ച് ട്രക്ക് ഓപ്പറേറ്റർ

യോഗ്യത: UAE ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് പരിചയം: 2 - 3 വർഷം ശമ്പളം: AED 2500


ക്ലീനർ - പുരുഷൻ ഒഴിവ്: 50

യോഗ്യത:
1. സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ ഹൈസ്കൂൾ

2. ഇംഗ്ലീഷ് ആശയവിനിമയ കഴിവ് ശമ്പളം: AED 850


ITV ഡ്രൈവർ ഒഴിവ്: 2 - 5

യോഗ്യത:
1. സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ ഹൈസ്കൂൾ 2. ഇംഗ്ലീഷ് ആശയവിനിമയ കഴിവ് പ്രായം: 25 - 41 വയസ്സ് ശമ്പളം: AED 1950


ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവ് -2 -5
യോഗ്യത: ബിരുദം
UAE ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് പരിചയം: 3 - 5വർഷം ശമ്പളം: AED 2500


ജനറൽ വെയർഹൗസ് ഹെൽപ്പർ

ഒഴിവ്: 20
യോഗ്യത: പത്താം ക്ലാസ്/ പ്ല, ശാരീരിക
ക്ഷമതയും ശമ്പളം: AED 1,200


ജനറൽ വെയർഹൗസ് ഹെൽപ്പർ

ഒഴിവ്: 20
യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു, ശാരീരിക ക്ഷമതയും ശമ്പളം: AED 1,200


ലാഷർ/റിഗ്ഗേഴ്സ് (പുരുഷൻ)

യോഗ്യത: സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ പരിചയം: 1 - 2 വർഷം
ഹൈസ്കൂൾ
പ്രായം: 21 - 35 വയസ്സ് ശമ്പളം: AED 950


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 3 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain