ഐടിഐ യോഗ്യതയുള്ളവർക്ക് ഫാക്ട് ൽ നേടാം.

എറണാകുളം ഉദ്യോഗമണ്ഡലിലെ എഫ്.എ.സി.ടിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം.


ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹി ക്കിൾ, കാർപ്പെന്റർ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാ നിക്, വെൽഡർ, പെയിന്റർ, സി.ഒ. പി.എ./ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്. അപ്രന്റിസ് കാലാവധി: ഒരുവർഷം.പ്രതിമാസ സ്റ്റൈപ്പന്റ്: 7,000
രൂപ യോഗ്യത: അനുബന്ധ ട്രേഡു കളിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ്, 60% മാർക്കോടെ അനു ബന്ധ ഐ.ടി.ഐ./ ഐ.ടി.സി. പാസായിരിക്കണം (എൻ.സി.വി. ടി. അംഗീകൃതം), എസ്.സി., എസ്. ടി. വിഭാഗങ്ങൾക്ക് 50% മാർക്ക് ഉണ്ടായിരിക്കണം.

പ്രായം: 23 കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). അപ്രന്റിസ് ഷിപ്പിനുള്ള
അപേക്ഷ ഓൺലൈനായി www.fact.co.in എന്ന വെബ്സൈറ്റ് വഴി ജൂലായ് 25-ന് മുൻപായി സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷയുടെ | പ്രിന്റൗട്ടും അനുബന്ധ രേഖകളും - ജൂലായ് 29-ന് (5 p.m.) മുൻപായി തപാലിലും ലഭിക്കണം.
വിലാസം: ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്), എഫ്.എസി.ടി. യിനിങ് ആൻഡ് ഡെവലപ്മെന്റ് സെന്റർ, ഉദ്യോഗമണ്ഡൽ, എറണാ കുളം - 683501,

യോഗ്യരായ അപേക്ഷകരുടെ പട്ടിക www.fact.co.in ൽ ലഭ്യമാകും. അപേക്ഷകർ NAPS-ന്റെ പോർട്ട ലായ www.apprenticeshipindia.org -ൽ രജിസ്റ്റർ ചെയ്തവരും ഇതുവരെ അപ്രന്റിസ്ഷിപ്പ് ചെയ്യാത്തവരുമ യിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് img: www.fact.co.in

🔺കേരള സംസ്ഥാന സാക്ഷരതാമി ഷൻ അതോറിറ്റിയിൽ ഒരു വർഷ ത്തേക്ക് അസിസ്റ്റന്റ് എഡിറ്ററെ നിയമിക്കുന്നു. ഒഴിവ്-1, ശമ്പളം 28,100 രൂപ, യോഗ്യത: ബിരുദം ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, ആനുകാലികങ്ങളിലും എഡിറ്റിങ്ങിലും ലേ ഔട്ടിലും ഒരു ഷം പ്രവൃത്തിപരിചയം. പ്രായം: 40 കവിയരുത്, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സർട്ട ഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാലിൽ... അയയ്ക്കണം.

വിലാസം: ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപം, പേട്ട, തിരുവന ന്തപുരം-24. അവസാന തീയതി: ജൂലായ് 20 (5PM),

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain