സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ഒഴിവുകൾ.
പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ (മെയിൻ സ്ട്രീം) തസ്തി കയിലെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം രാജ്യത്ത് എവിടെയുമാവും. മിഡിൽ മാനേജ്മെന്റ് സ്പെയിൽ-II തസ്തി കയാണ്. ജനറൽ-405, എസ്.സി.- 150, എസ്.ടി.-75, ഒ.ബി.സി.-270, ഇ.ഡബ്ല്യു.എസ്.-100 എന്നിങ്ങനെ യാണ് ഒഴിവുകൾ. 40 ഒഴിവ് ഭിന്ന ശേഷിക്കാർക്ക് നീക്കിവെച്ചതാ ണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റിൽ ഓൺലൈൻ പരീക്ഷ നടത്തും.ശമ്പളം: 48,170-69,810 രൂപ. യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ ബിരുദവും സി.എ.ഐ. ഐ.ബി.യും. ഉയർന്ന യോഗ്യത യുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനം വേണം.
പ്രവൃത്തിപരിചയം: പൊതു/ കാര്യ മേഖലാ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായ മൂന്ന് വർഷത്തെ പ്രവൃത്തിപ രിചയം. അല്ലെങ്കിൽ പൊതു /സ്വകാര്യ മേഖലാ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫ് സറായി ആറ് വർഷത്തെ പ്രവൃത്തി പരിചയവും എം.ബി.എ./ എം.സി .എ. പി.ജി. ഡിപ്ലോമയും (റിസ്റ്റ് മാനേജ്മെന്റ് / ട്രഷറി മാനേജ് ന്റ്/ ഫോറെക്സ്/ ട്രേഡ് ഫിനാൻസ്) പ്രായം: 31.05.2023-ന് 32 വയസ് കവിയരുത്. എസ്.സി., എസ്.ട വിഭാഗക്കാർക്ക് അഞ്ച് വർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഇള ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാ സൃത ഇളവുണ്ടായിരിക്കും.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക ഓഗസ്റ്റ് രണ്ടാമത്തെയോ മൂന്നാ മത്തെയോ ആഴ്ചയിലായിരിക്കും നടക്കുക. 100 മാർക്കിനായിരിക്കു പരീക്ഷ. ഒരു മണിക്കൂറാണ് സമയ 100 ചോദ്യങ്ങളാണുണ്ടാവുക. 60 ചോദ്യങ്ങൾ ബാങ്കിങ്ങുമായി ബ പ്പെട്ടതായിരിക്കും. 20 ചോദ്യങ്ങൾ കംപ്യൂട്ടർ പരിജ്ഞാനത്തെക്കു ച്ചും 20 മാർക്ക് പൊതുവിജ്ഞാനം നിലവിലെ സാമ്പത്തിക സാഹച ര്യങ്ങൾ എന്നിവയെ സംബന്ധിച്ച മായിരിക്കും.
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി, എസ്.ടി, വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും. 175 രൂപയും മറ്റുള്ളവർക്ക് 850 രൂപ യുമാണ് ഫീസ് (പുറമേ ജി.എസ്. ടി.യും). ഫീസ് ഓൺലൈനായ അടയ്ക്കണം. വിശദവിവരങ്ങൾക്ക് www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശ ക്കുക. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 15.