തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ

തപാൽ വകുപ്പിൽ ജോലി ഒഴിവുകൾ 
കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ.


കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ് (ബെംഗളൂരു), വിവിധ ട്രേഡുകളിലായി സ്കിൽഡ് ആർട്ടിസൻസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ
മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്: 2 മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ: 1
പെയിന്റർ: 1 ടയർമാൻ: 1

യോഗ്യത
1. സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ് കൂടെ ഒരു വർഷത്തെ പരിചയം 2. മോട്ടോർ വെഹിക്കിൾ മെക്കാനിക്കിന്റെ തസ്തികയിലേക്ക് ഡ്രൈവിംഗ് ലൈസൻസ് (HMV) ഉണ്ടായിരിക്കണം.

പ്രായം: 18 - 30 വയസ്സ്
(SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 - 63,200 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ആഗസ്റ്റ് 5 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE TO APPLY

വെബ്സൈറ്റ് ലിങ്ക് - CLICK HERE TO APPLY

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain