മിനി ജോബ് ഫെയർ വഴി ഇസാഫിൽ ജോലി നേടാൻ അവസരം

മിനി ജോബ് ഫെയർ വഴി ഇസാഫിൽ ജോലി നേടാൻ അവസരം


കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരവും സംയുകതമായി
‘Opportunity 2023'എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ സംഘടിപ്പിച്ചിട്ടുണ്ട് വിവിധ കമ്പനികളിൽ നിന്നായി 235 ഓളം ഒഴിവുകൾ വന്നിട്ടുണ്ട് .ജൂലൈ 19 നാണ് ഈ ജോബ് ഫെയർ നടത്തുന്നത്.

സംഘടനയുടെ പേര്: Esaf Co-operative
തസ്തികയുടെ പേര്: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
ഒഴിവ്: 20
Gender:Male/Female
പ്രായപരിധി: പുരുഷൻ -20 വയസ്സ് - 30 വയസ്സ്, സ്ത്രീകൾ: 20-35 വയസ്സ്
യോഗ്യത: പ്ലസ് 2 (നിർബന്ധം) ബിരുദം/ പിജി
പരിചയം: :Freshers/Experienced
ശമ്പളം: 21,000 CTC
ജോലി സ്ഥലം: തിരുവനന്തപുരം ജില്ലയിൽ എവിടെയും

ഇസാഫ് കോ-ഓപ്പറേറ്റീവ്
തസ്തികയുടെ പേര്: സെയിൽസ് ഓഫീസർ
ഒഴിവ്: 10
Gender:Male/Female
പ്രായപരിധി: 20-30
യോഗ്യത:
ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി
പരിചയം: Freshers/Experienced
ശമ്പളം: Best in Industry
ജോലി സ്ഥലം: തിരുവനന്തപുരം ജില്ലയിൽ എവിടെയും

സ്ഥലം: മോഡൽ കരിയർ സെന്റർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, പിഎംജി, തിരുവനന്തപുരം.
ഫോൺ നമ്പർ: 0471-2354077

സമയം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
രജിസ്ട്രേഷനുള്ള ലിങ്ക്:
ലിങ്ക്: CLICK HERE
രജിസ്ട്രേഷനുള്ള അവസാന തീയതി: 18/07/2023, 1pm

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain