വീട്ടില്‍ ഇരുന്നു Data Entry വര്‍ക്ക് ചെയ്യാം C-DIT Home Data Entry Jobs 2023- Apply Online For Image/PDF Editing Personnel | Kerala Govt Data Entry Jobs

വീട്ടില്‍ ഇരുന്നു Data Entry വര്‍ക്ക് ചെയ്യാം C-DIT Home Data Entry Jobs 2023- Apply Online For Image/PDF Editing Personnel | Kerala Govt Data Entry Jobs.

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ made pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

Image /PDF editing personel

യോഗ്യത:

1. 12 പാസ്സ് 
2. Photo editing/pdf editing/graphic designing mysel geslego m മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം
അല്ലെങ്കിൽ

Photo editing/pdf editing/graphic designing a cours കുറയാതെയുള്ള പ്രവൃത്തി പരിചയം

3. കുറഞ്ഞത് 1Mb0. സ്പീഡുള്ള internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ
സ്വന്തമായി ഉണ്ടായിരിക്കണം.
Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു തിരികെ നൽകുന്ന ഡാറ്റക്ക് അനുസൃതമായി(Work contract നു ബാധകമായ TDS /നികുതികൾ as applicable കഴിച്ചു.

C-Dit Home Data Entry Jobs 2023 – About Centre for Development of Imaging Technology (C-DIT)

Centre for Development of Imaging Technology(C-DIT) is a unique institution under Government of Kerala with diverse skill sets and achievements in the areas of Imaging Technology & ICT and their applications. Founded in December 1988 as an offshoot of Kerala State Film Development Corporation, C-DIT started its operations with two projects funded by the Government of India- one in the field of research and development in film and electronics technology and another in the area of science and development communication using video.

Subsequently, C-DIT diversified into Information Technology applications including software development and to providing IT enabled services. C-DIT has been functioning as a Total Solutions Provider in IT and Communication fields mainly in the Government sector for the last 30 years. We have also made our mark in the areas of education and training by offering a stream of courses in communication, new media production and I.T.
നോട്ടിഫിക്കേഷൻ link - APPLY NOW

Apply link - APPLY NOW

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain