ലുലു ഷോപ്പിംഗ് മാളിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ സെപ്റ്റംബർ 16 ന്, LULU JOBS

ലുലു ഷോപ്പിംഗ് മാളിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ സെപ്റ്റംബർ 16 ന്, LULU JOBS

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഗ്രൂപ്പ്‌ ആയ ലുലുവിലേക്കു ഇന്ത്യയിൽ ഉടനീളമുള്ള സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുണ്ട്, സെപ്റ്റംബർ 16 ന് നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാവുന്നതാണ്,

സാധാരണക്കാരൻ അന്വേഷിക്കുന്ന പാക്കിങ് ജോലി മുതൽ എല്ലാവിധ യോഗ്യത ഉള്ളവർക്കും ജോലി.

LULU GROUP AN INTERNATIONAL SHOPPING MALL PVT LTD, KOCHI

ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക, ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടുക.

🔺ഓപ്പറേഷൻ എക്സിക്യൂട്ടീവ്

Qualification MBA.experienced
Age limit &gender :male age below 35.
job location, pan India

🔺സീനിയർ HR എക്സിക്യൂട്ടീവ്

Qualification:MBA(HR)MHRM. 4-5 year experience. Age limit : male age below 30.job location pan India

🔺അസിസ്റ്റന്റ് മാനേജർ

Qualification:Any degree /PG. 5+year experience.
Age limit :male age below 35.job
location pan india.

🔺HR എക്സിക്യൂട്ടീവ്

Qualification:MBA. fresher.
Age limit male age below 30.
job location pan india.

🔺ഓഡിറ്റ് എക്സിക്യൂട്ടീവ്

Qualification:CA-Inter. 1-2 Year experience.
Age limit:male/female age below30
Job location pan India

🔺മാനേജ്മെന്റ് ട്രൈനീ

Qualification:MBA
Fresher
Age limit :male /female age below 30
Job location pan india

🔺IT സപ്പോർട്ടർ

Qualification:MCA/Btech
1-2year experience
Age limit :male/female age below 31
Job location pan india.

🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

Qualification:B. com/M. com
0-2 year experience.
Age limit :male/female age below 30
Job location pan lindia.

🔺ബില്ലിങ് എക്സിക്യൂട്ടീവ്

Qualification:Any degree.
 0-2 experience
Age limit: male /female age below 30.
Job location pan lindia.

🔺സെയിൽസ് എക്സിക്യൂട്ടീവ്

Qualification:plus two /above
0-2 experience
Age limit :male /female age below 30.
Job location pan lindia.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

Qualification:BBA/MBA
experienced
Age limi :male /female below 30
Job location pan lindia.

🔺ലോജിസ്റ്റിക്സ് കോർഡിനേറ്റർ

Qualification:logistics
Fresher/Experienced
Age limit :male age below 25
Job location pan lindia.

🔺പിക്കർ

Qualification:min SSLC
Fresher/Experienced
Age limit :Male Age below 25
Job location pan lindia.

🔺Commi-1
Qualification:Hotel management
Experienced
Age limit:male /female age below 30
Job location pan lindia.

🔺Commi-2
Qualification:Hotel management
Experienced
Age limit:male /female age below35
Job location pan lindia.

🔺Commi-3
Qualification:Hotel management
Experienced
Age limit:male /female age below35
Job location pan lindia.

🔺പാക്കർ ജോലി (പത്താം ക്ലാസ്സ്‌ )

Qualification:min SSLC
Fresher/Experienced
Age limit :Male Age below 25
Job location pan lindia.

🔺ഷോറൂം സെയിൽസ് സ്റ്റാഫ്‌

Qualification:plus two /above
Perfer textile Experience
Age limit:male /female age below 30
Job location pan lindia.

ഇന്റർവ്യൂ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ദിശ 2023 മെഗാ തൊഴിൽ മേള കോട്ടയം, ചങ്ങനാശേരി 5 B കോളേജിൽ സെപ്റ്റംബർ 16 നു ശനിയാഴ്ച രാവിലെ 9 മണി മുതൽ.

കോട്ടയം ജില്ലാ എംബ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെയും, ചങ്ങനാശേരി S B കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള 2023 കോളേജിൽ സംഘടിപ്പിക്കുന്നു.

അൻപത്തിയഞ്ചോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക....

ദിശ 2023 തൊഴിൽ മേളയിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താം ക്ലാസ് യോഗ്യത മുതൽ പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.

പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി
തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത്.

തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ പേരും ഒഴിവു വിവരങ്ങളും താഴെ കൊടുക്കുന്നു. 6 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച Receipt കയ്യിൽ കരുതുക.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും താഴെ കൊടുത്തിട്ടുള്ള QR കോഡ് സ്കാൻ ചെയ്തു NCS പോർട്ടലിൽ രജിസ്റ്റർ ചെയ്തു D കയ്യിൽ കരുത്തേണ്ടതാണ്.


രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജോബ് ഫെയർ ദിവസം ഹെല്ല് ഡെസ്കിന്റെ (കൗണ്ടർ 4) സഹായം ഉണ്ടായിരിക്കുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain