റെയിൽവേയിൽ 4420 ഡിപ്പാർട്മെന്റൽ അവസരം

റെയിൽവേയിൽ 4420 ഡിപ്പാർട്മെന്റൽ അവസരം 

റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക്
ജനറൽ ഡിപാർട്മെന്റൽ കോംപറ്റീറ്റീവ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റിക്രൂട്മെന്റ് ബോർഡുകളിലായി 4420 ഒഴിവുണ്ട്. ബന്ധപ്പെട്ട റെയിൽവേയിലെ ജീവന ക്കാർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വ്യത്യസ്ത വിജ്ഞാപനം. ദക്ഷിണ റെയിൽവേയിൽ 790 ഒഴിവാണുള്ള ത്. ഓഗസ്റ്റ് 30 വരെ ഓൺലൈനായി അപേ
ക്ഷിക്കാം. ദക്ഷിണ റെയിൽവേയിൽഒഴിവുള്ള തസ്തികകൾ: അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ, ജൂനിയർ എൻജിനീയർ, ഗാർഡ്/ ട്രെയിൻ മാനേജർ. - www.rrcmas.in

🔺ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽ വേയിൽ 93 സീനിയർ ടെക്നിക്കൽ അസോ റ്റ് ഒഴിവ്. കരാർ നിയമനം സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ/ സിഗ്നൽ ആൻഡ് ടെലികോം വകുപ്പുകളിലാണ് അവസരം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 28.വരെ.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ്
ബിരുദം. പ്രായം: 20 34.www.nr.indianrailways.gov.in

മറ്റ് ജോലി ഒഴിവുകൾ

🔺ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചാ യത്തിരാജിൽ 9 ഒഴിവ്. ഓൺലൈൻ അപേ ക്ഷ സെപ്റ്റംബർ 1 വരെ. തസ്തികകൾ. അക്കാദമിക് അസോ ഷ്യേറ്റ്, റിസർച് അസോഷ്യേറ്റ്, ജൂനിയർഫെലോ.  http://career.nirdpr.in

🔺എൻബിസിസി ഇന്ത്യ ലിമിറ്റഡിന്റെ സബ്സി ഡറിയായ എച്ച്എസിസി ഇന്ത്യ ലിമിറ്റ ഡിൽ അസിസ്റ്റന്റ് മാനേജറുടെ 24 ഒഴിവ്. റഗുലർ നിയമനം. ഇന്ത്യയിലും വിദേശ ത്തും നിയമനമുണ്ടാകാം. ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങൾ: സിവിൽ, ഇല ക്ട്രിക്കൽ, മെക്കാനിക്കൽ, സിസ്റ്റം, ആർ ക്കിടെക്ചർ ആൻഡ് പ്ലാനിങ്, ഫിനാൻസ്, എച്ച്ആർഎം, കമ്പനി സെക്രട്ടറി. www.hsccltd.co.in

🔺ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിനു കീഴിൽ CO2 - മെഥനോൾ പ്ലാന്റ്, ഗ്രീൻ കെമിക്കൽസ് വിഭാഗങ്ങളിൽ 12 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഓഗസ്റ്റ് 30 വരെ ഓൺലൈനായി അപേ ക്ഷിക്കാം.

തസ്തികകൾ: ഹെഡ് ഓഫ് ഓപ്പറേഷൻ സ്, ഹെഡ് ഓഫ് മെയിന്റനൻസ്, ഷിഫ്റ്റ് ചാർജ് എൻജിനീയർ, ജനറൽ ഷിഫ്റ്റ് സപ്പോർട്ട് ആൻഡ് സേഫ്റ്റി, കൺട്രോൾ റൂം ഓപ്പറേഷൻസ്, പ്രോസസ് എൻജിനീയ റിങ് കെമിക്കൽ/മെഥനോൾ,
www.careers.ntpc.co.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain