ഇസാഫിലും, ആക്സിസ് ബാങ്കിലും ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

ഇസാഫിലും, ആക്സിസ് ബാങ്കിലും ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ.


കേരളത്തിലെ പ്രശസ്ത ബാങ്കിങ് സ്ഥാപനങ്ങൾ ആയ ഇസാഫിലും,ആക്സിസ് ബാങ്കിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ ചെയ്യുക

ജോലി ഒഴിവുകൾ ചുവടെ.

🔺സെയിൽസ് ഓഫീസർ 5 ഒഴിവുകൾ
യോഗ്യതയും പരിചയവും: ഏതെങ്കിലും ബിരുദം
Gender :പുരുഷനോ സ്ത്രീയോ
ശമ്പളം: കുറഞ്ഞത്- 2.5 LPA
പ്രായപരിധി: 32 വയസ്സ്
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം.

🔺ഗോൾഡ് ലോൺ ഓഫീസർ
5 ഒഴിവുകൾ
യോഗ്യതയും പരിചയവും:
ഏതെങ്കിലും ബിരുദം
Gender: പുരുഷനോ സ്ത്രീയോ
ശമ്പളം കുറഞ്ഞത്- 2.5 LPA
പ്രായപരിധി: 32 വയസ്സ്
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം.

🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
 20 ഒഴിവുകൾ 
യോഗ്യതയും പരിചയവും : പ്ലസ് ടു (നിർബന്ധം)/ഡിഗ്രി/പിജി
Gender പുരുഷനോ സ്ത്രീയോ
ശമ്പളം: 21000 (CTC)
പ്രായപരിധി: പുരുഷൻ: 20-30, സ്ത്രീകൾ: 20-35, (ഇരുചക്ര വാഹന ലൈസൻസ് നിർബന്ധമാണ്)
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ എവിടെയും ജോലി സ്ഥലം.

🔺സെയിൽസ് ഓഫീസർ 10 ഒഴിവുകൾ 
യോഗ്യതയും പരിചയവും: ഏതെങ്കിലും ബിരുദം
Gender: പുരുഷനോ സ്ത്രീയോ
Salary Best in industry
പ്രായപരിധി: 30 (ഇരുചക്ര വാഹന ലൈസൻസ് നിർബന്ധമാണ്)
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എവിടെയും

🔺കമ്പനിയുടെ പേര്: AXIS BANK 

🔺ഓഫീസർ സെയിൽസ്
10 ഒഴിവുകൾ
യോഗ്യതയും പരിചയവും: ബിരുദം
Gender പുരുഷൻ സ്ത്രീ
ശമ്പളം: 17,000/-
പ്രായപരിധി: പ്രായപരിധിയില്ല
ജോലി സ്ഥലം: കൊല്ലം

എങ്ങനെ ജോലി നേടാം? 

🔰കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ
മെഗാ ജോബ് ഫെയർ വഴി ആണ് ഈ ജോലി നേടേണ്ടതും 

🔰40 ൽ പരം കമ്പനികൾ 3000 ൽ പരം ഒഴിവുകൾ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്

 🔰2023 ആഗസ്റ്റ് 12 ശനി
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം, രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 3 മണി വരെ
മിനിമം 5 BIODATA കരുതുക.

Job Details Notification Link: CLICK HERE

QR code Link :CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain