ഉയർന്ന ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി അവസരം – ജൂനിയര്‍ അസിസ്റ്റന്റ്‌ ആവാം

ഉയർന്ന ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി അവസരം – ജൂനിയര്‍ അസിസ്റ്റന്റ്‌ ആവാം |നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് അപേക്ഷിക്കാം.

RITES Junior Assistant Recruitment 2023:

റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Rail India Technical and Economic Service Limited (RITES) ഇപ്പോള്‍ Junior Assistant (HR) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Junior Assistant (HR) തസ്തികകളിലായി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ആഗസ്റ്റ്‌ 12 മുതല്‍ 2023 സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.


ജോലി ഒഴിവും ശമ്പള വിവരവും ചുവടെ കൊടുക്കുന്നു

ജോലിക്കായ് വേണ്ട ക്വാളിഫിക്കേഷൻ

എങ്ങനെയാണ് RITES Junior Assistant ജോലിക്ക് അപേക്ഷിക്കേണ്ടത്?

Rail India Technical and Economic Service Limited (RITES) വിവിധ Junior Assistant (HR) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 4 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain