മലബാർ കാൻസർ സെന്ററിൽ നിരവധി ജോലി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിൽ നിരവധി ജോലി ഒഴിവുകൾ 


കേരള സർക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിൽ വരുന്ന വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. (ട്രൈയ്നി ) 

ബ്ലഡ്‌ ബാങ്ക് ലാബ് ടെക്നിഷൻ
ജോലി ഒഴിവ് -01
നിയമനം - കരാർ അടിസ്ഥാനം
യോഗ്യത : ബിരുദം /ഡിപ്ലോമ (MLT)
അഭികാമ്യം : ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിഞ്ജനം
പരിജയം : 2വർഷം
പ്രായം : 36 വയസ്സ്
ശമ്പളം :21000രൂപ 

ബ്ലഡ്‌ ബാങ്ക് കൗൺസിലർ

ഒഴിവുകൾ -01
നിയമനം - കരാർ അടിസ്ഥാനത്തിൽ
യോഗ്യത :സോഷ്യൽ വർക്ക് /സോഷ്യോളജി /സെക്കോളജി /ആന്ത്രപോളജി /ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്നിവയിൽ ബിരുദനന്തര ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിഞ്ജനം
പ്രായം -36 വയസ്സ്
ശമ്പളം: 21000
പരിജയം : 2 വർഷം 

റെസിഡന്റ് ടെക്നിഷൻ ക്ലിനിക്കൽ ലാബ് 

ഒഴിവ് -01 (ട്രൈയ്നി നിയമനം )
യോഗ്യത :BSC, MLT
പ്രായം : 30 വയസ്സ്
ശമ്പളം :17000 രൂപ

അപേക്ഷ ഫീസ് വിവരങ്ങൾ 
ട്രൈയ്നി SC/ST: ഫീസ് ഇല്ല
മറ്റുള്ളവർക്ക് :100 രൂപ 

കരാർ സ്റ്റാഫ്‌

SC/ST: 50 രൂപ
മറ്റുള്ളവർക്ക് 250 രൂപ.

ജോലിക്കായി താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി പൂർണമായും മനസിലാക്കിയ ശേഷം ഓഗസ്റ്റ് 21 മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കുക, പരമാവധി ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് ഷെയർ കൂടി ചെയ്യുക.

നോട്ടിഫിക്കേഷൻ :CLICK HERE

അപേക്ഷ ലിങ്ക് - CLICK HERE

വെബ് സൈറ്റ് ലിങ്ക് - CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain