യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🔺ലീഗൽ സ്പെഷ്യലിസ്റ്റ്

ഒഴിവ്: 25
യോഗ്യത: നിയമത്തിൽ ബിരുദം / നിയമത്തിൽ ബിരുദാനന്തര ബിരുദം/ തത്തുല്യം, സ്റ്റേറ്റ് ബാർ കൗൺസിൽ/ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കണം. മുൻഗണന: 3 വർഷത്തെ പരിചയം ( SC/ STവിഭാഗത്തിന് 2 വർഷം)

🔺അക്കൗണ്ട്സ് / ഫിനാൻസ് സ്പെഷ്യലിസ്റ്റ്
ഒഴിവ്: 24 യോഗ്യത: ICAI/ ICWA/ B Com/ M Com.

🔺കമ്പനി സെക്രട്ടറി ഒഴിവ്: 3

യോഗ്യത: ബിരുദം കൂടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാരുടെ അവസാന പരീക്ഷയിൽ വിജയിച്ചിരിക്കണം

🔺ആക്ച്വറിസ്

ഒഴിവ്: 3 യോഗ്യത; ബിരുദം/ ബിരുദാനന്തര ബിരുദം.(സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് / ആക്ച്വറിയൽ സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും ക്വാണ്ടിറ്റേറ്റീവ് ഡിസിപ്ലിനിൽ ).

🔺ഡോക്ടർ

ഒഴിവ്: 20
യോഗ്യത: MBBS/ BAMS/ BHMS
സ്റ്റേറ്റ്/ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ അപേക്ഷകർ 31-03-2023-നോ അതിനുമുമ്പോ MBBS ബിരുദത്തിന് കീഴിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

🔺എഞ്ചിനീയർസ്

ഒഴിവ്: 22
യോഗ്യത: B Tech/ BE/M Tech/ ME (സിവിൽ/ ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ECE/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ്)

🔺അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ്

ഒഴിവ്: 3
യോഗ്യത: അഗ്രികൾച്ചർ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായം: 21 - 30 വയസ്സ്.( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).

🔺അപേക്ഷ ഫീസ്

SC/ ST/ PWBD/ കമ്പനിയുടെ സ്ഥിരം ജീവനക്കാർ: 250 രൂപ + GST മറ്റുള്ളവർ: 1000 രൂപ + GSTതാൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain