ആഡംബര യാത്രാ കപ്പലിൽ ജോലി നേടാൻ അവസരം

ആഡംബര യാത്രാ കപ്പലിൽ ജോലി നേടാൻ അവസരം 


സംസ്ഥാന സർക്കാർ സ്ഥാപന മായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർ പ്പറേഷൻ ലിമിറ്റഡിൽ (KSINC) ബാർറ്റെൻഡർ, ബാർ അസിസ്റ്റന്റ് തസ്തികകളിലായി നിയമനം നടത്തു ന്നു. കരാർ അടിസ്ഥാനത്തിൽ ആഡംബര ക്രൂയിസ് യാത്രാക്കപ്പ ലായ നെഫർറ്റിറ്റിയിൽ ഒരു വർഷ ത്തേയ്ക്കാണ് നിയമനം.

ബാർറ്റെൻഡർ ശമ്പളം: 25,000 രൂപ, ബാർ അസിസ്റ്റന്റ് ശമ്പളം: 20,000 രൂപ.

യോഗ്യത: 3 സ്റ്റാർ ബാറിൽ മൂന്ന് വർഷത്തെ പ്രവൃത്തിപ രിചയം. പി.ഒ.എസ് മെഷീൻ കൈകാര്യം ചെയ്യാനറിയണം. കസ്റ്റമർ സർവീസ് മികച്ചതായി രിക്കണം. പ്രായം: 45 കവിയരുത്. അപേക്ഷ: തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം. തപാലായി അയയ്ക്കേണ്ട വിലാസം: Managing Director, Kerala Shipping and Inland Navigation Corporation Limited, 63/3466, Udaya Nagar Road, Gandhi Nagar, Kochi 20, Kerala, ഇമെയിൽ വിലാസം: keralashipping@gmail.com, അവസാന തീയതി: ഓഗസ്റ്റ് 15, : www.ksinc.in

🔺കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർ പ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ കരാർ | അടിസ്ഥാനത്തിൽ നിയമിക്കുന്നു. - ആലപ്പുഴ ജില്ലയിലാണ് നിയമനം. ശമ്പളം: 27,500 രൂപ,

യോഗ്യത: സിവിൽ എൻജിനീ യറീങ്ങിൽ ബി.ടെക്കും കൺസ്ട്ര ക്ഷൻ മേഖലയിൽ രണ്ടുവർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഡിപ്ലോമയും (സിവിൽ) കൺസ്ട്ര ക്ഷൻ മേഖലയിൽ മൂന്നുവർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ എൻ.ടി.സി.യും (സിവിൽ) കൺസ്ട്ര ക്ഷൻ മേഖലയിൽ അഞ്ചുവർഷം പ്രവൃത്തിപരിചയവും.അപേക്ഷ തപാലായി അയക്ക ണം. വിലാസം വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.വിശദ വിവരങ്ങൾക്ക് www.kpheeltd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain