നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ

നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ.Urgent requirement for newly opening Nesto Hypermarket


കേരളത്തിലും വിദേശത്തും ഷോപ്പുകൾ ഉള്ള പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പറിന്റെ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.

ഇന്നു മുതൽ (22-8-23)നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാവുന്നതാണ്. Walk-In Interview On 22,23 August 2023
9:00AM-5:00PM

ജോലി ഒഴിവുകൾ ചുവടെ

Salesman

Indian Sweet Maker

 Cashier

South Indian Cook

Customer Service Executive

North Indian Cook

Video Editor

Chinese Cook

Counter Staff

Broasted & Grill Maker

Receiver

Tandoor Cook

Khuboos Maker

Salad Maker

Shawarma Maker

Cookies Maker

Confectioner

Butcher

Baker

Fish Monger

Snacks Maker

Electrician

Arabic Sweet Maker

Inventory Executive

Dry Cake Maker

Bakery Helper

HR Officer

അക്കൗണ്ടന്റ്

എങ്ങനെ ജോലി നേടാം?

തുടങ്ങിയ നിരവധി തസ്തികളിലേക്ക് നേരിട്ടു ജോലി നേടാൻ അവസരം. ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത സ്ഥലത്തു നേരിട്ടു ഇന്റർവ്യൂവിൽ പങ്കെടുക്കുക ജോലി നേടുക.

ഇന്റർവ്യൂ ലോക്കേഷൻ

Location: Nesto Hypermarket
Puzhakkal, Punkunnam, Thrissur
9288 01 48 00

recruitment.india@nestogroup.com
Walk in interview on 22nd and 23rd August 2023
Interview Location: Nesto Hypermarket - Puzhakkal, Punkunnam, Thrissur.

Candidates with experience may apply.
recruitment.india@nestogroup.com
+91 9288014800

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain