പെൻഷൻ ബോർഡിൽ ഡേറ്റ എൻട്രി ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു

പെൻഷൻ ബോർഡിൽ ഡേറ്റ എൻട്രി ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു.കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജോലിക്കായ് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

തസ്തിക - ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം 1
സാലറി: 25100-57900
യോഗ്യത :Degree with Diploma in Computer | Application
പ്രായപരിധി :, 18-36 ( OBC-3,
SC/ST-5) വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും

തസ്തിക : ഡേറ്റ എൻട്രി ഓപ്പറേറ്റർ(ഭിന്നശേഷിക്കാർക്കായി സംവരണo ചെയ്തിട്ടുള്ള തസ്തിക )
ഒഴിവുകളുടെ എണ്ണം:1
സാലറി:25100-57900
യോഗ്യത:Degree with Diploma in Computer Application
പ്രായപരിധി: 18-37 (OBC-3, SC/ST-5) വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

അപേക്ഷ ഫീസ് : 300 രൂപയാണ്. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ്
 അപേക്ഷാ ഫീസ്: Additional Registrar/Secretary, Kerala State Co-operative Employees Pension Board
Thiruvananthapuram എന്ന പേരിൽ
മാറാവുന്ന DD യും, പ്രായം, യോഗ്യത,
ജാതി, ഭിന്നശേഷി സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02/09/2023 വൈകിട്ട് 5.00 മണി.

അപേക്ഷകൾ അയയ്ക്കേണ്ട മേൽ വിലാസം :

Additional Registrar/Secretary
Kerala State Co-operative Employees Pension board 
Jawahar Sahakarana Bhavan, 7th Floor DPI Junction, Thycad P.O Thiruvananthapuram 695014
Phone: 0471-2475681 Email: kscepb@gmail.com

NB:

i. അപേക്ഷാ മാതൃക, മറ്റ് വിശദ വിവരങ്ങൾ എന്നിവ പ്രവർത്തി ദിനങ്ങളിൽ പെൻഷൻ ബോർഡ് ആഫീസിൽ നിന്നോ www.kscept.com എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

¡¡ അപേക്ഷയോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽ വിലാസമെഴുതിയ 10 + 4 രൂപത്തിലുള്ള കവർ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മേൽ പറഞ്ഞ നിബന്ധനകൾക്ക് അനുസൃതമല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്.

¡¡¡ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഡേറ്റാ എൻട്രിഓപ്പറേറ്റർ
തസ്തികയിൽ അനുയോജ്യമായ ഭിന്നശേഷിയുള്ളവർക്ക് മുൻഗണന

iv. റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വർഷം ആയിരിക്കും.

പെൻഷൻ ബോർഡിൽ ജോലി നേടാൻ അവസരം.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദകമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദവും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 25,100 രൂപ മുതൽ 57,900 രൂപ വരെ മാസ ശമ്പളം ലഭിക്കും 18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം.
+++++++++
അപേക്ഷ ഫീസ് 300 രൂപയാണ്. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്. Additional Registrar/Secretary, Kerala State Co-operative Employees Pension Board, Thiruvananthapuram എന്ന പേരിൽ മാറാവുന്ന DD യും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02/09/2023 വൈകിട്ട് 5.00 മണി. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം താഴെ.

വിലാസം :Additional Registrar/Secretary Kerala State Co-operative Employees Pension Board Jawahar Sahakarana Bhavan, 7th Floor DPI Junction, Thycad P.O Thiruvananthapuram 695014 Phone: 0471-2475681 Email: kscepb@gmail.com.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain