ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം, oushadhi jobs 2023

ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം, oushadhi jobs 2023


ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനത്തിനായി Walk in Interview എഴുത്തുപരീക്ഷ നടത്തുന്നുപോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടെ ചെയ്യുക.

🔺തസ്തിക : ട്രെയിനി ഡോക്ടർ (Male) ട്രെയിനി ഡോക്ടർ (Female)

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുളള BAMS ബിരുദം,അംഗീകൃത മെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ ഉണ്ടായിരിക്കണം
പ്രായ പരിധി : 22 - 41
പ്രതിമാസ ശമ്പളം : 24,750 രൂപ

🔺തസ്തിക : എഞ്ചിനീയർ (സിവിൽ)

യോഗ്യത : ബി ടെക് സിവിൽ
പ്രവൃത്തി പരിചയം : പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷം
പ്രായ പരിധി : 22 - 41
പ്രതിമാസ ശമ്പളം : 24,750 രൂപ

🔺തസ്തിക : എഞ്ചിനീയർ (ഇലക്ട്രിക്കൽ

യോഗ്യത : ബി ടെക് ഇലക്ട്രിക്കൽ
പ്രവൃത്തി പരിചയം : പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത്
3 വർഷം
പ്രായ പരിധി : 22 - 41
പ്രതിമാസ ശമ്പളം : 24,750 രൂപ

🔺തസ്തിക : മാസിയർ (Male/Female)

യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ് പ്രായ പരിധി : 22 - 41

പ്രതിമാസ ശമ്പളം : 17,670 രൂപ
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുളള വയസ്സിളവ് ലഭിക്കുന്നതാണ് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാന ത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ 22-08- 2023 ചൊവ്വാഴ്ച രാവിലെ 9ന് ഹാജരാകേണ്ടതാണ്.

ഫോൺ :0487 2459800, 2459825, കൂടുതൽ വിവരങ്ങൾക്ക് : https://www.oushadhi.org സന്ദർശിക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain