ഡിജിറ്റൽ പേയ്‌മെന്റ്, സാമ്പത്തിക സേവന കമ്പനിയായ Paytm Job Vacancy 2023 Apply Now

ഡിജിറ്റൽ പേയ്‌മെന്റ്, സാമ്പത്തിക സേവന കമ്പനിയായ Paytm Job Vacancy 2023 Apply Now.


Paytm ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ്, സാമ്പത്തിക സേവന കമ്പനിയാണ്, ഇപ്പോൾ പേടിഎം കേരള താഴെപ്പറയുന്ന പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് നടക്കുന്ന അഭിമുഖം വഴി നിയമിക്കുന്നു ഫീൽഡ് സെയിൽ എക്സിക്യൂട്ടീവ്, ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്, ടീം ലീഡർമാർ. തസ്തികകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്സ്

Qualification : SSLC & above
Age Limit: 18- 35 years Male
Salary : 25000- 35000
Location : all Kerala
Apply: fresher’s & experienced

ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്സ് 

Qualification : SSLC & above
Age Limit: 18- 35 years Male
Salary : 20000- 30000
Location : all Kerala
Apply: fresher’s & experienced

ടീം ലീഡേഴ്‌സ് സെയിൽസ് 

Qualification : graduate
Salary : 4000
Age Limit : Upto 35 yr Male
Location :All Kerala
Experience : min experience of 2 to 3 YRS in sales team handling is must.

ഇന്റർവ്യൂ വിവരങ്ങൾ

താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413

രജിസ്റ്റർ ചെയ്യൂ - CLICK HERE


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain