സർക്കാർ ജോലി ഒഴിവ്,ICMR DEO VACANCY 2023 APPLY NOW

Data entry jobs

സർക്കാർ ജോലി ഒഴിവ്,ICMR DEO VACANCY 2023 APPLY NOWസർക്കാർ ജോലി ഒഴിവ് | 19280 രൂപ സാലറി ഓഫീസ് വർക്കുകൾ കമ്പ്യൂട്ടറിന്റെ സഹായത്തിൽ ഡേറ്റകൾ എന്റർ ചെയ്യാൻ അനുബന്ധ യോഗ്യത ഉള്ളവരെ നിയമിക്കുന്നു, താല്പര്യമുള്ളവർക്ക് നിങ്ങളുടെ ഫോണിലൂടെ ഇമെയിൽ വഴി ഓൺലൈനായി അപേക്ഷിക്കാം,
പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

Application are invited from eligible candidates for filling up of the post of “DATA ENTRY OPERATOR” on contract basis for the ICMR funded project entitled national registry for rare and other inherited disoders under D.R A Nalini professor of neurology and principal investigator NIMHASNS Bengaluru.

EDUCATION QUALIFICATION

Any degree with one year computer course bachelor in computer applications.

പ്രായപരിധി

പരമാവധി പ്രായപരിധി 30 വയസ്സ് വരെ

NATURE OF WORK

Online data entry of all cases of genetically confirmed neuromuscular disorders maintained in the data base

DURATION OF THE EMPLOYMENT

Initial appointment will be for period of six months which will be extendable depending upon satisfactory performance of the candidates

How to Apply


അപേക്ഷിക്കേണ്ടവിധം
മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖകളും സഹിതം atchayaramnalini@yahoo.co.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം.

Notification- CLICK HERE TO APPLY

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain