കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ kerala local jobs

കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ. Kerala job vacancy 

🔺ഫോട്ടോഗ്രഫി വർക്കർ

എം.ജി. റോഡിലെ പാരാമൗണ്ട് ഫോട്ടോഗ്രഫിയിൽ ഫോട്ടോ ഗ്രഫിക് മേഖലയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സി.വി. യുമായി നേരിൽ ബന്ധപ്പെടുക. 9400020202.

🔺വനിതാ കൂക്ക് കം വാർഡൻ

തമ്പാനൂരിൽ നോവ ഹോസ്റ്റലിൽ താമസിച്ച് പാചകം ചെയ്യാൻ വനിതാ കുക്ക് കം വാർഡനെ ആവശ്യമുണ്ട് : 9526364446

🔺മാനേജർ, റൂം ബോയ് 

ചേർത്തലയിലെ ഫോർസ്റ്റാർ ഹോട്ടലിലേക്ക് ജനറൽ മാനേജർ ആൻഡ് എച്ച്.ആർ. മാനേജർ, ബാർ മാനേജർ, എക്സിക്യുട്ടീവ് ഷെഫ്, എഫ് ആൻഡ് ബി മാനേജർ, ഹൗസ് കീപ്പിങ് ഡിപ്പാർട്ട്മെന്റ്, റസ്റ്ററന്റ് സർവീസ് ആൻഡ് ബാർ ഡിപ്പാർട്ട്മെന്റ്, ബില്ലിങ് സെക്ഷൻ സ്റ്റാഫ്, റൂം ബോയ്സ്, സി.ഡി.പി, കമ്മി I, II, III (എല്ലാ സെക്ഷനുകളും) എന്നിവരെ ആവശ്യമുണ്ട്. വിവിധ തസ്തിക കളിൽ ട്രെയിനികളെയും പരിഗ ണിക്കും. മുൻപരിചയം വേണം സി.വി. അയക്കുക: vnbveliyil@gmail.com

🔺സെക്യുരിറ്റി ഗാർഡ്, പുൾ അറ്റൻഡർ

ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ്, പൂൾ അറ്റൻ ഡർ എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9847401049

🔺ബ്യൂട്ടീഷ്യൻ

ഏങ്ങണ്ടിയൂരിലെ എ3 കേൾസ് ആൻഡ് കർവ്സ് വനിതാ ബ്യൂട്ടി പാർലറിലേക്ക് എല്ലാ വർക്കുകളും അറിയുന്ന പരിച യസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്. താമസം. ഫോൺ: 7511136825

🔺ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഫീൽഡ്മാൻ തസ്തികയിൽ താത്കാലിക ഒഴിവുകളുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി./തത്തുല്യം, സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ രണ്ടുവർഷത്തിൽ കുറയാതെയുള്ള പ്ര വൃത്തിപരിചയം. പ്രായം: 18-36 വയസ്സ് (സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്). ഫോൺ: 0484-2422458. സെപ്റ്റംബർ 13-നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളി യിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain