ഭാരത് ഇലക്ട്രോണിക്സിൽ വിവിധ ജോലി ഒഴിവുകൾ. BEL Recruitment 2023 Apply now

ഭാരത് ഇലക്ട്രോണിക്സിൽ വിവിധ ജോലി ഒഴിവുകൾ. BEL Recruitment 2023 Apply now.


ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ യൂണിറ്റിനു കീഴിൽ 10 ട്രെയിനി എൻജിനീയർ/ പ്രോജക്ട് എൻജിനീയർ (കംപ്യൂട്ടർ സയൻസ്) ഒഴിവ്.

▪️കൊച്ചിയിലാണ് അവസരം.
▪️താൽക്കാലിക നിയമനം
യോഗ്യത വിവരങ്ങൾ

ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ ബി.ടെക്/ ബി.എസ്.സി. എൻജിനീയറിങ്.പ്രോജക്ട് എൻജിനീയർക്ക് 2 വർഷ പരിചയം വേണം

പ്രായപരിധി

ട്രെയിനി എൻജിനീയർ – 28 വയസ്സ്.;
പ്രോജക്ട് എൻജിനീയർ – 32 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 സെപ്റ്റംബർ 14.അപേക്ഷ കവറിനു പുറത്ത് “The envelope containing the application form should be super-scribed with Application for the post of Trainee Engineer-I/Project Engineer-I for KOCHI” എന്ന് രേഖപ്പെടുത്തിയിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain