യൂണിവേഴ്സിറ്റിയിൽ ഫീൽഡ് അസിസ്റ്റന്റ് ആവാം പത്താം ക്ലാസ് യോഗ്യതയിൽ

യൂണിവേഴ്സിറ്റിയിൽ ഫീൽഡ് അസിസ്റ്റന്റ് ആവാം പത്താം ക്ലാസ് യോഗ്യതയിൽ


കാലിക്കറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡനിലെ ഫീൽഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഷെയർ കൂടെ ചെയ്യുക.

യോഗ്യത വിവരങ്ങൾ 

1. പത്താം ക്ലാസ്

2. അഗ്രികൾച്ചറിലോ ഹോർട്ടികൾച്ചറിലോ ഡിപ്ലോമ / സർട്ടിഫിക്കറ്റ്

പ്രായപരിധി: 36 വയസ്സ്

(SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).

ശമ്പളം: 24,520 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

അപേക്ഷാ ലിങ്ക് - CLICK HERE

വെബ്സൈറ്റ് ലിങ്ക്- CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain