ആനുകാലിക വിജ്ഞാനവും
പൊതുവിജ്ഞാനവും വിശകലനാത്മക രീതിയിൽ പുതുമയോടെ അവതരിപ്പിക്കാൻ നിങ്ങൾക്ക് വൈദഗ്ധ്യമുണ്ടോ? മനോരമ ഇയർബുക്കിൽ സബ് എഡിറ്റർ ആവാം
വിദ്യാഭ്യാസയോഗ്യത:
ബിരുദാനന്തര ബിരുദം.
ജേണലിസത്തിൽ യോഗ്യത, ഇൻഫോഗ്രാഫിക്സിൽ പരിചയം എന്നിവ അഭികാമ്യം.
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റ സഹിതം പത്തു ദിവസത്തിനകം താഴെ പറയുന്ന ഇ-മെയിലിൽ അപേക്ഷിക്കുക.
email: hr@mm.co.in
(നിയമനം കോൺട്രാക്ട് വ്യവസ്ഥയിൽ ആണ് )
കേന്ദ്ര സര്ക്കര്‍ സ്ഥിര ജോലി – 1,20,000 രൂപ വരെ ശമ്പളം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
NSIC Assistant Manager Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
The National Small Industries Corporation Ltd (NSIC) ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Manager പോസ്റ്റുകളിലായി മൊത്തം 51 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29 മുതല്‍ 2023 ഒക്ടോബര്‍ 6 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.