പത്താം ക്ലാസ് ഉള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

കേരള ഹൈക്കോടതി വാച്ച്മാൻ ഒഴിവിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു
കേരള ഹൈക്കോടതി വാച്ച്മാൻ ഒഴിവിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു

ഒഴിവ്: 4

യോഗ്യത:

1. പത്താം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല) 2. നല്ല ശരീരപ്രകൃതി

3. നിർദ്ദേശപ്രകാരം രാവും പകലും ജോലി
ചെയ്യാനുള്ള സന്നദ്ധത.
(Note: ഭിന്നശേഷികാർക്ക് അപേക്ഷിക്കാൻ അർഹതയില്ല)

പ്രായം: 02/ 01/ 1987 നും 01/01/ 2005നും ഇടയിൽ ജനിച്ചവർ ( രണ്ട് തിയതിയും ഉൾപ്പെടെ) ( SC/ ST/ OBC/ ESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 24,400 - 55,200 രൂപ

അപേക്ഷ ഫീസ്SC/ ST : ഇല്ല മറ്റുള്ളവർ: 500 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4മുതൽ ഒക്ടോബർ 26വരെ ഓൺലൈനായി അപേക്ഷിക്കാം.



🔺പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച് മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

🔺കെയർ ടേക്കർ പ്ലസ്റ്റു / പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 - 55 വയസ്.

🔺നൈറ്റ് വാച്ച്മാൻ ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്.

🔺ഫുൾടൈം സ്വീപ്പർ ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 - 55 വയസ്.
താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain