മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ജോലി നേടാം.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. Malabar gold and diamond job vacancy 

 കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ കേരളത്തിലെ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

🔺 സെയിൽസ് ട്രെയിനി.

 പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം പതിനാലായിരത്തി അഞ്ഞൂറ് മുതൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി ഇരുപത് വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം. കേരളത്തിൽ ഉടനീളം ഒഴിവുകൾ.

🔺സെയിൽസ് എക്സിക്യൂട്ടീവ്.

 എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ആകർഷകമായ ശമ്പളം ലഭിക്കും. പ്രായപരി 20 വയസ്സിന് 35 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പ്രതിമാസ ശമ്പളം 14500 രൂപ മുതൽ ലഭിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.

🔺 കുക്ക്.

 വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ആകർഷകമായ ശമ്പളം ലഭിക്കും. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത് പ്രായപരിധി 25 വയസ്സിന് മുകളിലായിരിക്കണം.ജോലിസ്ഥലം കൊല്ലം എറണാകുളം എന്നിവിടങ്ങളിൽ.

 മെഗാ തൊഴിൽമേള വഴിയാണ് പ്രസ്തുത പോസ്റ്റിലേക്കുള്ള സെലക്ഷൻ നടക്കുന്നത്.


പരമാവധി മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain