സപ്ലൈകോയിലും ഭാരത് പെട്രോളിയതിലും നിരവധി ജോലി ഒഴിവുകൾ

സപ്ലൈകോയിലും ഭാരത് പെട്രോളിയതിലും നിരവധി ജോലി ഒഴിവുകൾ.


സപ്ലൈകോ, കേരള സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ടയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ ഡയറക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: Ph D ( ഫുസ് ടെക്നോളജി/ ഫുഡ് സയൻസ്)

പരിചയം: 10 വർഷം
പ്രായപരിധി: 55 വയസ്സ് ശമ്പളം: 68,700 - 1,10,400 രൂപ

അപേക്ഷ ഓഫീസിൽ ( കൊച്ചി സപ്ലൈകോ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 18 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


✅ കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ICAR - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, യംഗ് പ്രൊഫഷണൽ-I (YP-I) തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത & പരിചയം

ഫിഷറീസ് സയൻസ്/അക്വാകൾച്ചർ/ സുവോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ഫിഷറീസ് സയൻസിൽ ഡിപ്ലോമ അക്വാകൾച്ചർ പ്രവർത്തനങ്ങളിലെ പരിചയം

പ്രായം: 21 - 45 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 5 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

ഭാരത് പെട്രോളിയത്തിൽ ജോലി നേടാൻ അവസരം.

കേന്ദ്ര സർക്കാരിന്റെ പൊതു മേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി, എഞ്ചിനീയറിംഗ് ബിരുദധാരികളിൽ നിന്ന് (2019, 2020, 2021, 2022 & 2023 കാലയളവിൽ പാസായവർ)അപ്രന്റിസ്ഷിപ്പ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു

എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ &
കെമിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ് / സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, മെറ്റലർജി തുടങ്ങിയ ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ

ഒഴിവ്: 125
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം

പ്രായം: 18 - 27 വയസ്സ്
(സംവരണ വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അനുസരിച്ച് വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain