തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം

തിരുവനന്ത പുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവു ള്ള തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്കാലി കനിയമനമാണ്.

🔺അപ്രന്റിസ് (പേഷ്യന്റ് മാനേജ്മെന്റ് സർവീസസ്): പരിശീലന കാലാവധി ഒരുവർഷം. ഒഴിവ് 10 (ജനറൽ-6, ഒ.ബി.സി.-1, എസ്.സി.- 2, ഇ.ഡബ്ല്യു.എസ്.-1). സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: സോഷ്യോ ളജി/സൈക്കോളജി/സോഷ്യൽ വർക്ക് വിഷയങ്ങളിൽ ബിരുദം പ്രായം: 35 വയസ്സ്. വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 12-ന് രാവിലെ 9-ന്.

🔺ടെക്നിക്കൽ അസിസ്റ്റന്റ് (ഐ.എസ്. & ഐ.ആർ.): ഒഴിവ്. 4 (എസ്.സി.-1, എസ്.ടി.-2, ജനറൽ- 1). ശമ്പളം: 30,300 രൂപ. യോഗ്യത: പ്ല ജയം/തത്തുല്യം, മെഡി ക്കൽ കോളേജിൽനിന്നോ അംഗീ കൃതസ്ഥാപനങ്ങളിൽനിന്നോ ഉള്ള രണ്ടുവർഷ ഡിപ്ലോമ കോഴ്സ് (ഡി. ആർ.ടി.), മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ചുവർഷത്തെ  പ്രവൃത്തിപരിചയം (റേഡിയോഗ്രഫി, ഇമേജിങ്), ഡി.എസ്.എ./ആൻജി യോഗ്രാഫിക് സിസ്റ്റം/മൾട്ടിപ്ലൈസ് സി.ടി, എം.ആർ.ഐ. സ്ലാൻ എന്നി വയിൽ പരിജ്ഞാനം വേണം. അല്ലെങ്കിൽ, ബി.എസ്സി. റേഡി യോഗ്രഫി (മൂന്നുവർഷം), മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ നാലുവർഷത്തെ പ്രവൃത്തിപരിച യം (റേഡിയോഗ്രഫി, ഇമേജിങ്), ഡി.എസ്.എ./ആൻജിയോഗ്രഫി ക് സിസ്റ്റം/മൾട്ടിപ്ലൈസ് സി.ടി., എം.ആർ.ഐ. സാൻ എന്നിവ യിൽ പരിജ്ഞാനം. അല്ലെങ്കിൽ, തത്തുല്യയോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായം: 35 വയസ്സ്.അഭിമുഖം സെപ്റ്റംബർ 7-ന് രാവിലെ 9-ന്.

🔺മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്: ഒഴിവ്: 4 (ജനറൽ - 1, ഒ.ബി.സി. - 1, എസ്.ടി. - 2),ശമ്പളം: 30,300 രൂപ. യോഗ്യത: ബി.എസ്സി. ബയോളജിക്കൽ സയൻസസ്, ഡി.എം.ആർ.എസ്. സി./ബി.എം.ആർ.എസ്.സി., 2 - 3 വർഷത്തെ പ്രവൃത്തിപരിചയം. മൂന്ന് വർഷത്തെ ബി.എം.ആർ.സി യും നാല് വർഷത്തെ പ്രവൃത്തിപ രിചയവുമുള്ളവർക്കും അപേക്ഷി
ക്കാം. അഭിമുഖം സെപ്റ്റംബർ 8 ന് .9 30.

🔺അപ്രന്റീസ് ട്രെയിനീ.(ഫാർമസി): ഒഴിവ്: 2 (ജനറൽ - 1, ഒ.ബി.സി. - 1). ശമ്പളം: 8000 രൂപ. യോഗ്യത: ഡി.ഫാം. അഭിമുഖം സെപ്റ്റംബർ 11-ന് രാവിലെ 9-ന്.

അഭിമുഖ സ്ഥലം: അച്യുതമേ നോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, മെഡിക്കൽ കോളേജ് കാമ്പസ്.

വെബ്സൈറ്റ്: www.sctimst. ac.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain