അറ്റൻഡന്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ ജോലി ഒഴിവുകൾ

അറ്റൻഡന്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ ജോലി ഒഴിവുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റ്, വിവിധ നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 150 ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക. ജോലി നേടുക.
ജോലി ഒഴിവുകൾ

▪️ജൂനിയർ അസിസ്റ്റന്റ് (24),
▪️ടെക്നീഷ്യൻ (30),
▪️ഓഫീസ് അറ്റൻഡന്റ് (7),
▪️ലാബ് അറ്റൻഡന്റ് (15)

▪️ജൂനിയർ എഞ്ചിനീയർ (7),
▪️സൂപ്രണ്ട് (10),
▪️ടെക്നിക്കൽ അസിസ്റ്റന്റ് (30),
▪️ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് (3),
▪️സീനിയർ അസിസ്റ്റന്റ് (10),
▪️സീനിയർ ടെക്നീഷ്യൻ (14),

തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ.
അടിസ്ഥാന യോഗ്യത:

പ്ലസ് ടു/ ബിരുദം/ബിരുദാനന്തര ബിരുദം/ ഡിപ്ലോമ/ BE/ BTech/ MCA/ ലോ ബിരുദം

🔺പ്രായപരിധി:

33 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

🔺അപേക്ഷ ഫീസ്

വനിത/ SC/ ST/ PWD/ ESM: 500 രൂപ മറ്റുള്ളവർ: 1,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain