സൂപ്പർ മാർക്കറ്റിൽ വാക്ക്- ഇൻ ഇന്റർവ്യു വഴി ജോലി നേടാൻ അവസരം

സൂപ്പർ മാർക്കറ്റിൽ വാക്ക്- ഇൻ ഇന്റർവ്യു വഴി ജോലി നേടാൻ അവസരം.


കേരളത്തിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ സെലക്റ്റ് മാർട്ടിൽ നിരവധി ജോലി ഒഴിവുകളിലേക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നാളെ തന്നെ ഇന്റർവ്യൂ പങ്കെടുക്കുക.

2023 സെപ്റ്റംബർ 8 (വെള്ളിയാഴ്ച)
രാവിലെ 11 മണിക്ക് 
സ്റ്റോർ സൂപ്പർവൈസർ

ഒഴിവ് -02 (Male/Female)
സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ സ്റ്റോർ സൂപ്പർവൈസർ ആയി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. മറ്റ് ഡിപ്പാർട്ടുമെന്റുകളിൽ സൂപ്പർവൈസർ പദവി വഹിച്ചവരെ പരിഗണിക്കുന്നതല്ല.

ബില്ലിംഗ് സ്റ്റാഫ്

ഒഴിവ് -06 (Male/Female)
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.

കസ്റ്റമർ സർവ്വീസ് അസോസിയേറ്റ്സ്
ഒഴിവ് - 06 (Male/ Female)

♦️ലൊക്കേഷൻ 

സ്ഥലം: സെലക്ട് മാർട്ട് സൂപ്പർ മാർക്കറ്റ്, കോഴിവെട്ടുവേലി, എരൂർ നോർത്ത്. തൃപ്പൂണിത്തുറ, കൊച്ചി - 682306.
ganesh.kumar@selektmart.com

Selekt Mart
Nr. HDFC Bank, Eroor North, Kochi, Kerala-682306 Shop No. 1/423-A3, Mattamel Arcade, Opp. Apollo Pharmacy

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain