അമൃതയിലും, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും വിവിധ ജില്ലകളിൽ ആയി ജോലി ഒഴിവുകൾ

അമൃതയിലും, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും വിവിധ ജില്ലകളിൽ ആയി ജോലി ഒഴിവുകൾ


കേരളത്തിലെ ഏറ്റവും പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആയ കിംസ് ഹെൽത്തുo, അമൃത ഹോസ്പിറ്റലും , വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേരിട്ടു ജോലി നേടാൻ അവസരം, സെപ്റ്റംബർ 16 ന് നടക്കുന്ന ഇന്റർവ്യൂവിലൂടെ ജോലിയിൽ പ്രവേശിക്കാം.

ഹോസ്പിറ്റലിൽ ജോലി അനേഷിക്കുന്ന യുവതി യുവാക്കൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക, ജോലി നേടുക

ജോലി ഒഴിവുകൾ ചുവടെ


മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ 

ഓഡിയോളജിസ്റ് 

സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11

മാനേജർ - സ്റ്റോറീസ്

ജോബ് ലൊക്കേഷൻ..KIMSHEALTH.

കാഷ്യർ

സൂപ്പർവൈസർ - Support സെർവിസിസ്

മാനേജർ - Facility എഞ്ചിനീയറിംഗ്
Sr Executive- ഹെൽത്ത്കെയർ 

സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ്

ഫർമസിസ്റ്

ഓസിക്യൂപഷണൽ തെറാപ്പിസ്റ്

നഴ്സിംഗ് സൂപ്പർവൈസർ

നേഴ്സ് മാനേജർ

സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11

മെഡിക്കൽ ട്രാൻസ്ക്രിപ്പിണിസ്റ്

ഗസ്റ്റ് & പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്

അമൃതയിൽ ഹോസ്പിറ്റലിൽ അറ്റെൻഡർ മുതൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അറ്റെൻഡർ മുതൽ ജോലി ഒഴിവുകൾ.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

AMRITA INSTITUTE OF MEDICAL SCIENCES.

🌀 സ്റ്റാഫ്‌ നേഴ്സ് 
🌀 നേഴ്സ് ട്രൈനി 
🌀 കെയർ അസിസ്റ്റന്റ് 
🌀 യോഗ്യത: ANM
🌀 ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
🌀 അറ്റെൻഡർ

ഇന്റർവ്യൂ വിവരങ്ങൾ

താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain