ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് നിരവധി ജോലി ഒഴിവുകൾ.
ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് വെല്ലിംഗ്ടൺ, വിവിധ ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജോലി ഒഴിവുകൾ
സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ
ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), സുഖാനി, ഫയർമാൻ, കുക്ക്, ടെക്നിക്കൽ അറ്റൻഡന്റ് - പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഓഫീസ് & ട്രെയിനിംഗ്) തുടങ്ങിയ തസ്തികയിലായി 44 ഒഴിവുകൾ
🔺അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
(മെട്രിക്കുലേഷൻ)/ പ്ലസ് ടു
പ്രായപരിധി: 27 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്ലഭിക്കും)
🔺ശമ്പളം: 18,000 - 81,000 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.