ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺സീനിയർ പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ),
🔺പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ),
🔺ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ്,
🔺കൺസൾട്ടന്റ് സൈറ്റ് എഞ്ചിനീയർ,
🔺കൺസൾട്ടന്റ് ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ
തസ്തികയിലായി 17 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: ITI/ ഡിപ്ലോമ/ BE/ B Tech ശമ്പളം: 25,000 - 65,000 രൂപ.
പരിചയം: 2 - 10 വർഷം പ്രായപരിധി: 55 വയസ്സ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 8 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🔺തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ ร യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന്
ഉച്ചയ്ക്ക് രണ്ടിന് നടക്കും.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ
എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.