ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ അവസരം | Guruvayoor Devaswom Recrutment 2023 | Apply now

Guruvayoor Devaswom Recrutment 2023 | Apply now
ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളി ലേക്കുള്ള താത്കാലിക നിയമന ത്തിനായി ഈശ്വരവിശ്വാസിക ളായ ഹിന്ദുക്കളിൽനിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു.
Guruvayoor Devaswom Recrutment 2023 | Apply now

Guruvayoor Devaswom Recrutment 2023-SECURITY AND OTHER POST  Details


2023 ഡിസംബർ 5 മുതൽ 2024 ജൂൺ 4 വരെയാണ് നിയമന കാലാവധി.സോപാനം കാവൽ: ഒഴിവ്:15, ശമ്പളം:15000 രൂപ, യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. അംഗവൈകല്യമില്ലാത്ത മികച്ച ആരോഗ്യമുള്ളവരായിരിക്കണം.

Guruvayoor Devaswom Recrutment 2023-SECURITY AND OTHER POST -Age Details 


പ്രായം: 2023 ജനുവരി ഒന്നിന് 30 വയസ്സ് കുറയാനോ 50 വയസ്സ് കൂടാനോ പാടില്ല. എസ്.സി./എസ്. ടി. വിഭാഗക്കാർക്ക് പത്തുശതമാനം സംവരണമുണ്ട്. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല.

Guruvayoor Devaswom Recrutment 2023-educational qualifications.


വനിതാ സെക്യൂരിറ്റി ഗാർഡ്: ഒഴിവ്: 12, ശമ്പളം: 15000 രൂപ, യോഗ്യത: ഏഴാംക്ലാസ് ജയിച്ചി രിക്കണം.

പ്രായം: 55 വയസ്സ് കുറയാനോ 60 വയസ്സ് കൂടാനോ പാടില്ല. അംഗ വൈകല്യമില്ലാത്തവരായിരിക്കണം. നല്ല കാഴ്ചശക്തി വേണം.

രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർ അസി.സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

Guruvayoor Devaswom Recrutment 2023- How to apply?


അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപയ്ക്ക് ഒക്ടോ ബർ 6-ന് വൈകീട്ട് 5 മണി വരെ ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കും.തപാൽ മാർഗം ലഭിക്കില്ല. പട്ടി കജാതി/പട്ടികവർഗ വിഭാഗത്തിൽ പ്പെട്ടവർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കി യാൽ അപേക്ഷാ ഫോം സൗജ ന്യമായി നൽകും.

അപേക്ഷ: വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന വിലാ സത്തിൽ തപാലിലോ നൽകാം.

അവസാന തീയതി ഒക്ടോബർ 13 (5 PM).
കൂടുതൽ വിവരങ്ങൾക്ക് 0487- 2556335 നമ്പറിൽ ബന്ധപ്പെടാം.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain