പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ജോലി നേടാം | Kerala CMD Recruitment 2023 – Apply Online

Kerala CMD Recruitment 2023 notification, Kerala CMD Recruitment 2023 how to apply ,Kerala CMD Recruitment 2023 apply
കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫിമജിംഗ് ടെക്നോളജി ( C - DIT), വിവിധ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.
Kerala CMD Recruitment 2023 Available vacancy and qualifications.

1) ഡ്രൈവർ കം ക്ലീനർ

ഒഴിവ്: 3
യോഗ്യത: ഏഴാം ക്ലാസ്, HMV ഡ്രൈവിംഗ് ലൈസൻസ്.
പരിചയം: 5 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 20,065 രൂപ.

2) ഇലക്ട്രീഷ്യൻ

യോഗ്യത: ITI ട്രേഡ് സർട്ടിഫിക്കറ്റ് പരിചയം: 5 വർഷം.ഒഴിവ്: 1 പ്രായപരിധി: 50 വയസ്സ് ശമ്പളം: 20,100 രൂപ.

3) പ്രോജക്ട് അസോസിയേറ്റ് 

ഒഴിവ്: 4
( ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ) പരിചയം: 5 വർഷം യോഗ്യത: ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രായപരിധി: 35 വയസ്സ് ശമ്പളം: 29,535 രൂപ.

4) HR അസോസിയേറ്റ്

ഒഴിവ്: 2
യോഗ്യത: ബിരുദം/ MBA പരിചയം: 5 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 29,535 രൂപ

5) മാർക്കറ്റിംഗ് അസോസിയേറ്റ്

ഒഴിവ്: 2
യോഗ്യത: ബിരുദം/ MBA
പരിചയം: 5 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 32,560 രൂപ.

Kerala CMD Recruitment 2023 – How to apply?

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Official NotificationClick Here
Apply NowClick Here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain