മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി ഒഴിവുകൾ /Muthoot FINCORP JOBS

മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി ഒഴിവുകൾ Muthoot FINCORP JOBS

മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി ഒഴിവുകൾ Muthoot FINCORP JOBSകേരളത്തിലെ പ്രശസ്ത ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക.

Muthoot FINCORP
2023 സെപ്റ്റംബർ 24ന് ഇന്റർവ്യൂ 

ജോലി :ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവുകൾ

യോഗ്യത വിവരങ്ങൾ

🪩 പ്ലസ് ടു വിദ്യാഭ്യാസവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധം

🪩 ആകർഷകമായ ശമ്പളം, ഇൻസെൻറ്റീവുകൾ, അതിവേഗത്തിലുള്ള

🪩 കരിയർ വളർച്ച എന്നിവ ഉറപ്പ് നൽകുന്നു പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം നിർബന്ധമാണ്
(ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമല്ല

🪩 ടൂ വീലർ 6 ടൂ വീലർ ലൈസൻസ് നിർബന്ധം

🪩 ഓൺറോൾ ജോലി അവസരം

വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്ന സ്ഥലം

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ്,
ഗ്രൗണ്ട് ഫ്ളോർ, മുത്തൂറ്റ് ബിൽഡിംഗ്സ്, മുടവൻമുകൾ റോഡിന് സമീപം, പൂജപ്പുര P. O., തിരുവനന്തപുരം - 695012 Resume Whatsapp ചെയ്യേണ്ട നമ്പർ 8547886291

ഫുൾ ടൈം കീപ്പർ ജോലി ഒഴിവ് 
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം.

സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain