നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ | Nesto hypermarket job vacancy apply now

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ | Nesto hypermarket job vacancy apply now
പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.
 ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വന്നിരിക്കുന്ന ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

Store Manager
Cookies Maker
Category Manager
Confectioner
HR Officer
Baker
Accountant
Salad Maker
Accounts Associate
Juice Maker
Butcher


Fish Monger
Category Supervisor
Cashier
Sales (Male/Female)
Snacks Maker
Customer service executive
Receiver
Graphic Designer
Inventory Executive
Electrician
Counter staff, Arabic sweet maker
Dry cake maker
Bakery Helper
Housekeeping supervisor
Security supervisor
Security Guards

 അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.

Walk-In Interview On 2nd October 2023
Location: Nesto Hypermarket, K-Mall, Kakkat, Kozhikode email ID: recruitment.india@nestogroup.com. Contact : 9288014800, 7736638777
Time: 9:00AM-7:00PM

 അവനെ നേരിട്ട് നടത്തുന്ന സെലക്ഷന് അതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ടതില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain