കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി നേടാൻ അവസരം

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി നേടാൻ അവസരം


കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAEയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ വിദേശത്തു ജോലി സൗപ്നം കാണുന്നവർക്ക് ഈ അവസരം.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഷെയർ ചെയ്യുക ജോലി നേടുക.
ജോലി ഒഴിവുകൾ 

🔺ഡ്രാഫ്റ്റ്സ്മാൻ - പൈപ്പിംഗ്
യോഗ്യത: ITI/ പ്ലസ് ടു/ ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 5 വർഷം

🔺3D മോഡലർ - ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ
യോഗ്യത: ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 5 വർഷം

🔺ഡ്രാഫ്റ്റ്സ്മാൻ - ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ
യോഗ്യത: ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 8 വർഷം 

🔺എഞ്ചിനീയർ പൈപ്പിംഗ്

യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം

അഭികാമ്യം: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പരിചയം: 10 വർഷം

🔺ഡ്രാഫ്റ്റ്സ്മാൻ-സ്ട്രക്ചറൽ

യോഗ്യത: ഡിപ്ലോമ/ ഐടിഐ/ എഞ്ചിനീയറിംഗ് അഭികാമ്യം: ബിരുദം പരിചയം: 3 വർഷം

🔺ഡക്റ്റിംഗ് സൂപ്പർവൈസർ

യോഗ്യത: സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പരിചയം: 10 വർഷം ശമ്പളം: AED 13000- AED 15000

🔺ഹെവി ബസ് ഡ്രൈവർ
യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ പരിചയം: 4 വർഷം പ്രായം: 24 - 39 വയസ്സ് ശമ്പളം: AED 2500

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain