ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, കുക്ക് ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു ജോലി ഒഴിവ്: 4, താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായി വായിക്കുക ജോലി നേടുക.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് 2. സർട്ടിഫിക്കറ്റ് കോഴ്സ് കുക്കിംഗ് / കാറ്ററിംഗ് പരിചയം: 2 വർഷം
📔 പ്രായപരിധി: 30 വയസ്സ്
📔 ശമ്പളം: 19,000 രൂപ.
ഇന്റർവ്യൂ തിയതി:
സെപ്റ്റംബർ 25 സ്ഥലം : അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെലക്ഷന് ഹാജരാകാവുന്നതാണ്. നോട്ടിഫിക്കേഷൻ നോക്കുക.