🔺സെയിൽസ് എക്സിക്യൂട്ടീവ്.
50 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സിൽ താഴെയായിരിക്കണം. ആറുമാസം മുതൽ ഒരു വർഷം ഒരു എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺സെയിൽസ് ട്രെയിനീ.
60 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല.പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം.
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
15 ഒഴിവുകൾ വന്നിട്ടുണ്ട് സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 25 വയസ്സിൽ താഴെയായിരിക്കണം.
🔺സോഷ്യൽ മീഡിയ പ്രൊമോട്ടർ.
അഞ്ചു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.
🔺റീസെപ്ഷനിസ്റ്റ്
എക്സ്പീരിയൻസ് ഉള്ളവർക്കുമില്ലാത്തവർക്കും ഒരേപോലെ അപേക്ഷിക്കാൻ സാധിക്കും. 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു
പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം.
🔺ബില്ലിംഗ് സ്റ്റാഫ്.
ഒഴിവുകളുടെ എണ്ണം 5.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺ക്യാഷ്യർ 5 Nos (F)
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ, താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക. മികച്ച ശമ്പളം, ഇൻസെന്റീവ്, താമസം, ഭക്ഷണം ലഭിക്കും.
97452 44458
careersmwc@gmail.com